News Sections: topnews
-
ആലപ്പുഴയിൽ നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
ആലപ്പുഴയിൽ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ ലജ്നത്ത് വാർഡിൽ പനക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22) ആണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. ഇന്നലെ…
-
ഫയര്‍ എന്‍ജിനും ആംബുലന്‍സും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
ഫയര്‍ എന്‍ജിനും ആംബുലന്‍സും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. മൊയ്തു പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ ഏഴോം കൊട്ടില സ്വദേശി മിഥുന് (30) ആണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന സുകേഷ്, പ്രവീണ്‍, സിന്ധു എന്നിവരെ പരിക്കുകളോടെ…
-
‘ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല, പരാതിയില്ലാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോയെന്ന് നോക്കും’; വീണ ജോർജ്
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി…
-
രഞ്ജിത്തിനെതിരായ ആരോപണം; നിയമാനുസൃതമുള്ള നടപടി സർക്കാർ സ്വീകരിക്കും: എം ബി രാജേഷ്
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. നടി ശ്രീലേഖയുടെയും രഞ്ജിത്തിന്റെയും അഭിപ്രായമാണ് വന്നത്. പരാതി സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. നിയമവാഴ്ചയുള്ള…
-
രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞേക്കും?
നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് ഒഴിഞ്ഞേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടതായാണ് സൂചന. നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സർക്കാരിന് മേൽ…
-
രഞ്ജിത്തിനെതിരായ പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും: നിലപാട് പറഞ്ഞ് ആഷിഖ് അബു
സംവിധായകന് രഞ്ജിത്തിന് മോശമായി പെരുമാറിയെന്ന പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടി ശ്രീലേഖ മിത്രയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് സംവിധായകന് ആഷിഖ് അബു. കേസ് നടത്താനോ കേരളത്തിലേക്ക് വരാനോ തന്റെ നിലവിലെ സാഹചര്യത്തില്‍ സഹായം ആവശ്യമാണെന്ന്…
-
എത്ര ഉന്നത സ്ഥാനത്തുള്ള ആളുകളായാലും നടപടി വേണം ; വനിത കമ്മീഷന് അധ്യക്ഷ പി സതീദേവി
സംവിധായകന് രഞ്ജിത്തിനെതിരായുള്ള ബംഗാളി നടിയുടെ പരാതിയില്‍ പ്രതികരണവുമായി വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. കുറ്റം ചെയ്തെന്ന ആരോപണം തെളിയുന്ന പക്ഷം എത്ര ഉന്നത സ്ഥാനത്തുള്ള ആളുകളായാലും നടപടി എടുക്കണമെന്നതാണ് വനിതാ കമ്മീഷന്റെ അഭിപ്രായമെന്ന്…
-
രഞ്ജിത്തിന് എതിരായ വെളിപ്പെടുത്തൽ; രേഖാമൂലം പരാതി ലഭിച്ചാൽ നടപടിയെടുക്കും: മന്ത്രി സജി ചെറിയാൻ
കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ നടി രേഖാമൂലം പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഏതെങ്കിലും ഊഹാപോഹത്തിനുമേലും ഏതെങ്കിലും കമ്മിറ്റിയുടെ കണ്ടെത്തലിനുമേലും കേസെടുത്താൽ അത് നിയമപരമായി…
-
ഹേമ കമ്മിറ്റി റിപ്പോർട്ട്: വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ
ചലച്ചിത്ര മേഖലയിൽ നടിമാർ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ രംഗത്ത്. കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചില…
-
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ മേഖലയിൽ ഒരു ഭയമുണ്ട്: ജഗദീഷ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ ജഗദീഷ്. ഒറ്റപ്പെട്ട സംഭവമാക്കി ഒഴിഞ്ഞുമാറാൻ സാധിക്കില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. നടിമാർ വാതിൽ മുട്ടിയെന്ന് പറയുമ്പോൾ എവിടെ മുട്ടി എന്ന്…

Local News


















