News Sections: topnews
-
ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് സംരക്ഷണം തേടി കേരളത്തിലെത്തിയ ദമ്പതികള്‍ നല്കിയ ഹർജി ഇന്ന് പരിഗണിക്കും
ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികളുടെ റിട്ട് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആശാ വര്‍മ്മയുടെയും മുഹമ്മദ് ഗാലിബിന്റെയും റിട്ട് ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുക. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ്…
-
കേരളത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കും
കേരളത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കും. കെപിസിസി പുനഃസംഘടനയിൽ ഉറച്ചു നിൽക്കുകയാണ് ഹൈക്കമാൻഡ്. പുനഃസംഘടനയിൽ ഉയർന്നുവന്നിട്ടുളള എതിർപ്പുകൾ ഹൈക്കമാൻഡ് പരിഗണിച്ചേക്കില്ല. എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ…
-
മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ചെന്നിത്തല ഒന്നാം വാർഡ് പറയങ്കേരി കാരാത്തറയിൽ പുത്തൻ വീട്ടിൽ അജിതിൻ്റെ മകൻ ജഗൻ(23) ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു…
-
ചാനൽ ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയ പി സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പി സി…
-
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം മൂന്നുപേരോടുള്ള അമിത സ്നേഹവും മൂന്നു പേരോടുള്ള അടങ്ങാത്ത പകയും
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു കാരണം മൂന്നുപേരോടുള്ള അമിത സ്നേഹവും മറ്റു മൂന്നുപേരോടുള്ള അടങ്ങാത്ത പകയുമെന്ന് പ്രതി അഫാന്റെ മൊഴി. കടം കാരണം ജീവിക്കാനാവാതെ വന്നതോടെയാണ് മാതാവിനെയും സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് അഫാന്റെ മൊഴി.കടുത്ത…
-
കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത കേരളത്തിൽ കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിൽ. ഡിസിസി…
-
തന്നെയും യുഡിഎഫ് പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും;ഭീഷണി പ്രസംഗവുമായി പി വി അന്‍വര്‍
തന്നെയും യുഡിഎഫ് പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് അന്‍വറിന്റെ ഭീഷണി. ചുങ്കത്തറയിലെ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു…
-
വികസനത്തിന്റെ വളർച്ച കേരളത്തിൽ പോരാ എന്നതാണ് തന്റെ അഭിപ്രായമെന്ന് ശശി തരൂർ
വികസനത്തിന്റെ വളർച്ച കേരളത്തിൽ പോരാ എന്നതാണ് തന്റെ അഭിപ്രായമെന്ന് ഡോ. ശശി തരൂർ എംപി. തന്നെ എതിർക്കാനും താൻ പറയുന്നതിൽ കുറ്റം കണ്ടെത്താനും സ്വന്തം പാർട്ടിയിൽ പോലും ആളുകൾ ഉണ്ടെന്നും ശശി തരൂർ പറഞ്ഞു.…
-
കടല്‍മണല്‍ കടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശ; ഇന്ന് അര്‍ധരാത്രി മുതല്‍ തീരദേശ ഹര്‍ത്താല്‍
കേന്ദ്രസര്‍ക്കാറിന്റെ കടല്‍മണല്‍ ഖനന നീക്കത്തിനെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ഇന്ന് അര്‍ധരാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12വരെ തീരദേശ ഹര്‍ത്താല്‍ നടത്തും. മത്സ്യത്തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.ഹാര്‍ബര്‍, ഫിഷ്ലാന്‍ഡിങ് സെന്ററുകള്‍, മാര്‍ക്കറ്റുകള്‍…
-
വെഞ്ഞാറമൂട്ടിലെ കൂട്ട കൊലപാതകത്തിൽ കൃത്യം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയിലാണെന്ന് റിപ്പോർട്ട്
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ട കൊലപാതകത്തിൽ കൃത്യം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയിലാണെന്ന് റിപ്പോർട്ട്. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യം നടത്തി പ്രതി അഫാന് സ്റ്റേഷനിലെത്തുമ്പോള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. അതേസമയം അഫാന് മറ്റേതെങ്കിലും ലഹരി പദാർത്ഥം…

Local News


















