News Sections: topnews
-
തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടിയിൽ പ്രതിഷേധവുമായി നേതാക്കൾ
മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടിയിൽ പ്രതിഷേധവുമായി നേതാക്കൾ. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര…
-
കെ സി വേണുഗോപാല്‍ നല്കിയ പരാതിയില്‍ ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി
കെ സി വേണുഗോപാല്‍ നല്കിയ പരാതിയില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ്…
-
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്.പൊങ്കാലയെ വരവേല്‍ക്കാന്‍ അനന്തപുരിയും ആറ്റുകാല്‍ ക്ഷേത്രവും ഒരുങ്ങി. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ…
-
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വിഎ ബാലു
തൃശൂർ:കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വിഎ ബാലു. ആവശ്യം അറിയിച്ച് ദേവസ്വം അധികൃതർക്ക് ബാലു അപേക്ഷ നൽകി. ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടർ കാര്യങ്ങളെക്കുറിച്ച്…
-
അനന്തപുരിയില്‍ നാളെ ഭക്തര്‍ ആറ്റുകാലമ്മക്ക് പൊങ്കാല സമര്‍പ്പിക്കും
അനന്തപുരിയില്‍ നാളെ ഭക്തര്‍ ആറ്റുകാലമ്മക്ക് പൊങ്കാല സമര്‍പ്പിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തരാണ് ദേവി സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്.പൊങ്കാലയുടെ അനുബന്ധിച്ച് ഇന്ന് നഗരത്തില്‍ ഗതാഗതം നിയന്ത്രണവും ഏര്‍പ്പെടുത്തും. തിളച്ചു പൊന്തുന്ന പൊങ്കാല കലങ്ങളില്‍…
-
കളമശ്ശേരിയിൽ അഞ്ച് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ
കളമശ്ശേരിയിൽ അഞ്ച് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ. സ്വകാര്യ സ്കൂളിലെ കുട്ടികളാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്കൂളിലെ മൂന്ന് വിദ്യാർഥികളെ…
-
ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രന്
ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നല്‍കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞു.സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവര്‍ക്കര്‍മാരുടെ സമരം നീതിക്ക്…
-
മയക്കു മരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാന വ്യാപക റെയിഡുകളില്‍ പിടികൂടിയത് ലക്ഷങ്ങുടെ മയക്കുമരുന്ന്
മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസ് നടത്തിയ സംസ്ഥാന വ്യാപക റെയിഡുകളില്‍ പിടികൂടിയത് ലക്ഷങ്ങുടെ മയക്കുമരുന്ന്. ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു. കേസുകളില്‍ 378…
-
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. ഡൽഹി കേരള ഹൗസിൽ രാവിലെ ഒമ്പത് മണിക്കാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ചവായ്മയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി…
-
കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞ ഭാഷ വീണ ജോര്‍ജിന് മനസിലായില്ല; മൂന്നാമതും സമരവേദിയിലെത്തി ആശ വര്‍ക്കര്‍മാരെ കണ്ട് സുരേഷ് ഗോപി
ആശാ വര്‍ക്കര്‍മാരെ കാണാന്‍ മൂന്നാമതും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും സുരേഷ് ഗോപി സമരപ്പന്തലില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തകരുടെ വേതനം കൂട്ടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയായിരുന്നു…

Local News


















