News Sections: topnews
-
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ കെ.രാധാകൃഷ്ണനു വീണ്ടും സമൻസ്
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനു വീണ്ടും സമൻസ്. ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്.നേരത്തെ ലഭിച്ച സമൻസില്‍ കെ രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാല്‍…
-
അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്ക് ക്രിമിനൽ കേസെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്ക് പോലും ക്രിമിനൽ കേസെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഉപദേശിച്ചതിൻറെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിൻറെ പേരിലോ അധ്യാപകർ കേസ് നേരിടേണ്ടി വരുമെന്ന സ്ഥിതി പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിദ്യാർഥികളുടെ…
-
തുഷാര്‍ ഗാന്ധിയെ തടഞ്ഞവര്‍ക്കെതിരെ നിയമനടപടിയെന്ന് മുഖ്യമന്ത്രി
തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വര്‍ക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം…
-
സിപിഐഎം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്
കൊല്ലത്ത് ചേർന്ന സിപിഐഎം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരും. നേരത്തെ കൊല്ലത്ത് സമ്മേളനത്തിനിടെ സംസ്ഥാന സെക്രട്ടേറിയറ്റിനെയും സെക്രട്ടറിയേയും തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ…
-
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ കെ രാധാകൃഷ്ണന് എംപിക്ക് വീണ്ടും സമന്‍സ് നല്‍കും
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ കെ രാധാകൃഷ്ണന് എംപിക്ക് വീണ്ടും സമന്‍സ് നല്‍കും. കഴിഞ്ഞദിവസം കെ രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കരുവന്നൂര്‍ തട്ടിപ്പ് നടക്കുമ്പോള്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണന്. ഇക്കാരണത്താലാണ്…
-
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. അതേസമയം കഞ്ചാവ് പിടികൂടിയ സംഭവം വിശദമായി അന്വേഷിക്കുമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ…
-
തുഷാര്‍ ഗാന്ധിക്കെതിരെ പ്രതിഷേധിച്ച അഞ്ച് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മഹാത്മാ ഗാന്ധിയുടെ ചെറുമകന് തുഷാര്‍ ഗാന്ധിക്കെതിരെ പ്രതിഷേധിച്ച അഞ്ച് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കൂട്ടപ്പന മഹേഷ്, നിലമേല്‍ ഹരികുമാര്‍, ജി.ജെ. കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ്…
-
കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ഷൂട്ടിംഗിൽ പ്രത്യേക പരിശീലനം നേടിയ സംഗീതിൻ്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമായിരുന്നു ദൗത്യം…
-
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയിട്ട് ആശാ വർക്കർമാർ
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയിട്ട് ആശാ വർക്കർമാർ. സർക്കാരിൻ്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വർക്കർമാർ പറഞ്ഞു. ഞങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേർച്ചയായി സമർപ്പിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ സർക്കാർ കണ്ണ്…
-
അപമര്യാദയായി പെരുമാറിയെന്ന കെഎസ്യു വനിതാ നേതാവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
അപമര്യാദയായി പെരുമാറിയെന്ന കെഎസ്യു വനിതാ നേതാവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കര്‍ഷക കോണ്‍ഗ്രസ് മീഡിയസെല്‍ സംസ്ഥാന കോര്‍ഡിനേറ്ററും കായംകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഭരണിക്കാവ് രാജേഷിനെതിരെയാണ് കേസെടുത്തത്. പരാതിയുടെ…

Local News

















