News Sections: Thiruvananthapuram
-
വെഞ്ഞാറമൂട്ടിലെ കൂട്ട കൊലപാതകത്തിൽ കൃത്യം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയിലാണെന്ന് റിപ്പോർട്ട്
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ട കൊലപാതകത്തിൽ കൃത്യം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയിലാണെന്ന് റിപ്പോർട്ട്. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യം നടത്തി പ്രതി അഫാന് സ്റ്റേഷനിലെത്തുമ്പോള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. അതേസമയം അഫാന് മറ്റേതെങ്കിലും ലഹരി പദാർത്ഥം…
-
ആശാ വർക്കർമാരുടെ സമരം ന്യായമെന്ന് സിപിഐ നേതാവ് ആനി രാജ
ആശാ വർക്കർമാരുടെ സമരം ന്യായമെന്ന് സിപിഐ നേതാവ് ആനി രാജ. എളമരം കരീമിന്റെ അഭിപ്രായം എന്തുകൊണ്ട് എന്ന് അദ്ദേഹത്തോട് ചോദിക്കണം.സമരം ഒത്തുതീർപ്പാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും ആനി രാജ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നില്‍…
-
ഗർഭപാത്രത്തില്‍ സർജിക്കല്‍ മോപ്പ് മറന്നുവച്ച ഗൈനക്കോളജിസ്റ്റിന് 3.15 ലക്ഷം രൂപ പിഴ
ഗർഭപാത്രത്തില്‍ സർജിക്കല്‍ മോപ്പ് മറന്നുവച്ച ഗൈനക്കോളജിസ്റ്റിന് 3.15 ലക്ഷം രൂപ പിഴ. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സുജ അഗസ്റ്റിനാണ് പിഴ വിധിച്ചത്. പെർമനന്റ് ലോക് അദാലത്ത് ചെയർമാൻ പി. ശശിധരൻ, അംഗങ്ങളായ വി.എൻ.…
-
കോൺഗ്രസ് നേതാക്കൾ അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് രമേശ് ചെന്നിത്തല
കോൺഗ്രസ് നേതാക്കൾ അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ടെന്നും പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇല്ലെന്നും രമേശ്ചെന്നിത്തല പറഞ്ഞു. നേതാക്കൾ…
-
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ഹൈക്കമാൻഡ്. വിവാദങ്ങളിൽ നിന്ന് വഴിമാറി നടക്കാൻ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലെ നേതൃത്വത്തെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം.…
-
വ്യാജമദ്യം തടയാൻ ക്യൂആർ കോഡ് സംവിധാനവുമായി ബെവ്കോ
വ്യാജമദ്യം തടയാൻ ക്യൂആർ കോഡ് സംവിധാനവുമായി ബെവ്കോ. ഏപ്രിൽ മാസത്തോടെ ഇത് പ്രാബല്യത്തിൽ മെന്നും ബെവ്കോ സിഎംഡി ഹർഷിത പറഞ്ഞു. ഒരോ മദ്യക്കുപ്പിക്ക് പുറത്ത് ക്യൂആർ കോഡ് പതിപ്പിക്കും. വ്യാജ മദ്യമാണോയെന്ന് ക്യൂആർ കോഡ്…
-
തിരുവനന്തപുരം അറബിക് കോളേജ് ഹോസ്റ്റലിൽ വിദ്ധ്യാർത്ഥിക്ക് നേരെ പീഡനം
തിരുവനന്തപുരം അറബിക് കോളേജ് ഹോസ്റ്റലിൽ വിദ്ധ്യാർത്ഥിക്ക് നേരെ പീഡനം. 13 വയസ്സുള്ള ആൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ വിദ്യാർത്ഥികളായ കിളിമാനൂർ…
-
എലപ്പുള്ളി മദ്യനിർമാണ പ്ലാന്റിലെ എൽഡിഎഫ് തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല
പാലക്കാട് എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യനിർമാണ പ്ലാന്റിലെ എൽഡിഎഫ് തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പോലെയാണ് സിപിഐയുടെയും…
-
സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ആശ വർക്കർമാരുടെ മഹാസംഗമം
സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ആശ വർക്കർമാരുടെ മഹാസംഗമം നടക്കും. സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരും സമരത്തിന് എത്തണം എന്നാണ് സമര സമിതിയുടെ ആഹ്വാനം. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നും കേരള ആശ ഹെൽത്ത്…
-
യുജിസി കരട് റഗുലേഷനെതിരെ ദേശീയ ഉന്നതവിദ്യാഭ്യാസ കണ്വന്ഷന് ഇന്ന് നടക്കും
യുജിസി കരട് റഗുലേഷനെതിരെ ദേശീയ ഉന്നതവിദ്യാഭ്യാസ കണ്വന്ഷന് ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തെലങ്കാന ഉപമുഖ്യമന്ത്രി, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കണ്‍വെന്‍ഷനില്‍…

Local News


















