News Sections: Thiruvananthapuram
-
ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് മുഖ്യമന്ത്രി
ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ തിരുവനന്തപുരത്ത് നിയമസഭയിലെ ചേീബറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വിതരണം ചെയ്ത് മുഖ്യമന്ത്രി.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ധനമന്ത്രി കെ…
-
എം.ആര് അജിത് കുമാറിനും ,പി. ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
എം.ആര് അജിത് കുമാറിനും ,പി. ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അജിത് കുമാറിന് എതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍…
-
കേരളത്തില്‍ ബിജെപിയെ രക്ഷിക്കാന്‍ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്ന് രമേശ് ചെന്നിത്തല
കേരളത്തില്‍ ബിജെപിയെ രക്ഷിക്കാന്‍ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. സാക്ഷാല്‍ നരേന്ദ്രമോദി വന്നാല്‍ പോലും കേരളത്തില്‍ ഈ പ്രസ്ഥാനം ക്ളച്ച് പിടിക്കില്ല. കാരണം അത്രമാത്രം ജീര്‍ണിച്ചു കഴിഞ്ഞിരിക്കുന്നു ഇത്.…
-
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് പ്രഖ്യാപിക്കും
ബിജെപി സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ചേരും. തിരുവനന്തപുരം ഉദയ പാലസിൽ ആണ് യോഗം. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, പ്രകാശ് ജാവ്ദേക്കർ, അപരാജിത സാരംഗി…
-
നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി പൊതുപ്രവർത്തകർ
നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി പൊതുപ്രവർത്തകർ. സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം നടത്തും. രാവിലെ 10 ന് കൂട്ട ഉപവാസം ഡോ.പി ഗീത ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന…
-
വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊലയ്ക്ക് പിന്നില്‍ വന്‍ സാമ്ബത്തിക ബാധ്യതയെന്ന് പൊലീസ്
വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊലയ്ക്ക് പിന്നില്‍ വന്‍ സാമ്ബത്തിക ബാധ്യതയെന്ന് പൊലീസ്.ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്ബത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തില്‍ നില്‍ക്കുമ്ബോഴും അഫാന് രണ്ടു…
-
കേരളത്തില്‍ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ബാധ്യത കൂടാന്‍ കാരണമായി:മന്ത്രി സജി ചെറിയാന്
കേരളത്തില്‍ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ബാധ്യത കൂടാന്‍ കാരണമായെന്ന് മന്ത്രി സജി ചെറിയാന്.പെന്ഷന് പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്.മരണസംഖ്യ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ഥം. പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ? ആരോഗ്യപരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്നമാണ്.…
-
ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം ഇന്ന് 42-ാം ദിവസം
ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 42-ാം ദിവസം. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന്…
-
തിരുവനന്തപുരത്ത് ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ
തിരുവനന്തപുരത്ത് ലഹരിവസ്തുക്കളുമായി യുവാവ് പിടിയിലായി. പാങ്ങപ്പാറ സ്വദേശി സിദ്ധാർത്ഥാണ് (27) അറസ്റ്റിലായത്. ഇയാളിൽ നിന്നും ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പൊലീസ് കണ്ടെടുത്തു. ഇയാൾ മുൻപും സമാന കേസിൽ…
-
ആശവര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് എ കെ ബാലന്
ആശവര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലന്. പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ലെന്നും എ കെ ബാലന് കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിൽ…

Local News


















