News Sections: Thiruvananthapuram

  • ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ശിക്ഷാ വിധി ഇന്ന്

    ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ശിക്ഷാ വിധി ഇന്ന്

    ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. പ്രതി ഹസന്‍കുട്ടി കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ…

  • പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം; ഡിജിപി

    പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം; ഡിജിപി

    പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പോലീസ് സേനയില്‍ അച്ചടക്കം പ്രധാനമാണ്. സ്റ്റേഷനുകളില്‍ മര്‍ദനം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ജനങ്ങളോട്…

  • സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബേങ്ക് അവധി

    സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബേങ്ക് അവധി

    സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബേങ്ക് അവധി. സെപ്തംബര്‍ 30ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് മഹാനവമി, ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.…

  • 23കാരനും 15കാരിയും വിഷംകഴിച്ച നിലയില്‍ ആശുപത്രിയില്‍

    23കാരനും 15കാരിയും വിഷംകഴിച്ച നിലയില്‍ ആശുപത്രിയില്‍

    വിഷം കഴിച്ച് ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. പാറശാലയിലാണ് സംഭവം. ജ്യൂസില്‍ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. യുവാവിനൊപ്പം യാത്ര ചെയ്തതിനു…

  • സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ കൂടി വായ്പയെടുക്കുന്നു

    സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ കൂടി വായ്പയെടുക്കുന്നു

    സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപയാണ് വായ്പയെടുക്കുക. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ ആഴ്ച 1000 കോടി വായ്പയെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 2000 കോടി കൂടി സര്‍ക്കാര്‍…

  • 1600 രൂപ വീതം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

    1600 രൂപ വീതം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

    തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും.…

  • തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരുക്ക്

    തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരുക്ക്

    തിരുവനന്തപുരം മണ്ണന്തല- മരുതൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഇരു വാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരുക്ക്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. അരമണിക്കൂര്‍ എടുത്താണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്.…

  • എം എസ്സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; വിഴിഞ്ഞം തുറമുഖത്തിന് ഇരട്ട നേട്ടം

    എം എസ്സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; വിഴിഞ്ഞം തുറമുഖത്തിന് ഇരട്ട നേട്ടം

    കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരിത്ര നേട്ടങ്ങൾ കൊയ്ത് മുന്നോട്ട്. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. വെറോണ (MSC Verona) 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞം തുറമുഖത്ത്…

  • മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം

    മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം

    മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം. ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. രാജേഷിന്‍റെ വീടിന് നേരെ നാടന്‍ പടക്കമെറിഞ്ഞ സംഘം, വീട്ടുമുറ്റത്തും റോഡിലും…

  • കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ ബിജെപി കടുത്ത പ്രതിരോധത്തിൽ

    കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ ബിജെപി കടുത്ത പ്രതിരോധത്തിൽ

    തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ബിജെപി കടുത്ത പ്രതിരോധത്തിൽ. തിരുവനന്തപുരത്തെ പാർട്ടി അണികളെ പോലും ബോധ്യപ്പെടുത്താൻ ആകാതെ കുഴങ്ങുകയാണ് ബിജെപി ജില്ലാ നേതൃത്വം.അനിലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്…