News Sections: Palakkad
-
പാലക്കാട് കൂട്ടുപാതയിൽ വെച്ച് സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു
സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. ബസ്സിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ…
-
പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്.ഇരുവരും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്.ഊർമിള ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ഇവരെ…
-
പാലക്കാട് കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണത്തില്‍ പാലക്കാട് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കല്‍ കടവില്‍ മുരളീധരന്റെ ചെറുമകള്‍ അമേയ, സമീപവാസികളായ അയാന്, അനന്തകൃഷ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും…
-
തൃത്താല ഇരട്ടകൊലപാതകത്തിൽ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി
തൃത്താല കണ്ണനൂരില്‍ ഉറ്റസുഹൃത്തുക്കളായ അൻസാര്‍, അഹമ്മദ് കബീര്‍ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഒരു കൊലപാതകത്തില്‍ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തില്‍ ഇന്ന് രാവിലെയുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ…
-
പട്ടാമ്പിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി
പാലക്കാട് പട്ടാമ്പിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി. പട്ടാമ്പി കൊണ്ടൂര്‍ക്കര സ്വദേശി പറമ്പില്‍ അന്‍സറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവ് ബിവറേജസിന്…
-
വിദ്യാര്‍ത്ഥികള്‍ക്കായി സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു
പാലക്കാട്: വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ടൈ കേരളയുടെ നേതൃത്വത്തിൽ ആയക്കാട് സിഎ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ മെറീന പോള്‍…
-
പാലക്കാട് വീടിനോട് ചേര്‍ന്ന അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം
പാലക്കാട് വീടിനോട് ചേര്‍ന്ന അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം. വാളയാര്‍ പൂലാപാറ പത്താം വാര്‍ഡില്‍ വെങ്കിടാചലത്തിന്റെ വീട്ടില്‍ ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അടുക്കളയുടെ ഷെഡ്, മിക്സി, ഗ്രൈന്‍ഡര്‍, വീട്ടുപകരണങ്ങള്‍ എന്നിവ കത്തി…
-
പാലക്കാട് ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പാലക്കാട് മുട്ടിക്കുളങ്ങരയില്‍ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. എതിരെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മുട്ടിക്കുളങ്ങര വല്ലിക്കോട് ജംഗ്ഷനില്‍…
-
വാളയാർ കേസിലെ നാലാം പ്രതിയുടെ ദുരൂഹ മരണത്തിൽ ഫാക്ടറി സൈറ്റ് മാനേജർ പൊലീസ് കസ്റ്റഡിയിൽ
വാളയാർ കേസിലെ നാലാം പ്രതി മധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫാക്ടറി സൈറ്റ് മാനേജർ പൊലീസ് കസ്റ്റഡിയിൽ. എറണാകുളം എടയാറിലെ ബിനാനി സിങ്ക് ഫാക്ടറി സൈറ്റ് മാനേജർ നിയാസിനെയാണ് ബിനാനിപുരം…
-
വാളയാർ പീഡനക്കേസിലെ നാലാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വാളയാർ പീഡനക്കേസിലെ നാലാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാലാം പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി ബിനാനി സിങ് ഫാക്ടറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ്…

Local News


















