News Sections: News
-
പിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന; മണി ശങ്കര്‍ അയ്യരുടെ വാക്കുകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല
പിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വാക്കുകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല. വിഷന്‍ 2031 അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടന വേളയിലാണ് മുന്‍…
-
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നോര്‍വേയിലെത്തി
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നോര്‍വേയിലെത്തി. ഉഭയകക്ഷി ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, ഉന്നത നോര്‍വീജിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, നോര്‍വേയിലെ ഇന്ത്യക്കാരുമായി സംവദിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ…
-
ശബരിമല യുവതീപ്രവേശനം: പുനഃ പരിശോധന ഹരജികളിലെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹരജികള്‍ സുപ്രീംകോടതിയില്‍. പുനഃ പരിശോധന ഹരജികളിലെ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും. ഹരജിക്കാര്‍ക്ക് മൂന്ന് ദിവസം വാദിക്കാം. പുന:പരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍…
-
പ്രഭാത നടത്തത്തിനിടെ പാലത്തിൽനിന്ന് വീണു; ഈറോഡ്-സേലം രൂപതാ ബിഷപ്പ് മരിച്ചു
ഈറോഡിൽ പ്രഭാതനടത്തത്തിനിടെ പാലത്തിൽനിന്നുവീണ് സിഎസ്ഐ ബിഷപ്പ് മരിച്ചു. ഈറോഡ്-സേലം രൂപതാബിഷപ്പ് ജേക്കബ് ലിവിങ്സ്റ്റൻ (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ജില്ലാ ആശുപത്രിക്കുസമീപം പാലത്തിലൂടെ ഡ്രൈവർക്കൊപ്പം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. നടക്കുന്നതിനിടെ ബിഷപ്പ് പെട്ടെന്ന്…
-
ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുന്നത്. വിഷയം 9 അംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിൽ…
-
തിരുവല്ലയിൽ സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ
അഴിമതി ആരോപണങ്ങളിൽ നടപടി നേരിട്ട് തരംതാഴ്ത്തപ്പെട്ട പ്രകാശ് ബാബുവിന് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതിന് പിന്നാലെ തിരുവല്ലയിൽ സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെയാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പ്രകാശ്…
-
താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും
ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. ഫെബ്രുവരി 17-ന് ധാക്കയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും, അന്നേദിവസം…
-
മണി ശങ്കര്‍ അയ്യരെ അലവലാതി എന്ന് അധിക്ഷേപിച്ച് കെ പി സി സി വക്താവ്
പിണറായി വിജയന് സര്‍ക്കാരിനെ പ്രശംസിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ അലവലാതി എന്ന് അധിക്ഷേപിച്ച് കെ പി സി സി വക്താവ് ജിന്റോ ജോണ്‍. ഈ അലവലാതിയെ ഇനിയും കോണ്‍ഗ്രസ് ചുമക്കണോ…
-
ആലപ്പുഴയിൽ 14കാരിക്ക് ക്രൂര പീഡനം; അച്ഛനും ബന്ധുക്കളും അറസ്റ്റിൽ
ആലപ്പുഴ പുന്നപ്രയില്‍ പതിനാലുകാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവത്തില്‍ അച്ഛനും അച്ഛന്റെ ബന്ധുക്കളും അറസ്റ്റിലായി. അച്ഛന്റെ അടുത്ത ബന്ധുക്കളായ രണ്ട് പേരാണ് പിടിയിലായത്. മൂന്ന് വര്‍ഷത്തിനിടെ വിവിധ ഇടങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി…
-
അടുത്ത അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
അടുത്ത അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 79 ലക്ഷം…

Local News


















