News Sections: News
-
ഗള്‍ഫിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വ്യോമാക്രമണം
ഇറാന്റെ തിരിച്ചടി ശക്തമാകുന്നു. ഗള്‍ഫിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വ്യോമാക്രമണം.ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ എണ്ണ, പ്രകൃതിവാതക പ്ലാന്റുകള്‍ക്ക് നേരെയാണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക…
-
ഇസ്രായേലിനു വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തിയ ആളെ വധിച്ച് ഇറാന്
ഇസ്രായേലിനു വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തിയ ആളെ വധിച്ച് ഇറാന്. കൂറുഷ് കീവാനി എന്നയാളെയാണ് ചാരപ്രവര്‍ത്തനം നടത്തിയതായി സംശയിച്ച് ഇറാന് വധശിക്ഷ നടപ്പാക്കിയത്.ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഒരാള്‍ രാജ്യത്ത് ചാരപ്രവൃത്തിയുടെ പേരില്‍…
-
വിമാന സർവീസുകളില്‍ ഈടാക്കുന്ന അധിക നിരക്കുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ
വിമാന സർവീസുകളില്‍ സീറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഈടാക്കുന്ന അധിക നിരക്കുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിട്ടു.വിമാനത്തിലെ മൊത്തം സീറ്റുകളില്‍ 60 ശതമാനമെങ്കിലും യാതൊരുവിധ അധിക ചാർജും ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് ഡയറക്ടർ ജനറല്‍ ഓഫ്…
-
തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളില്‍ ഭരണ തലപ്പത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഴിച്ചുപണി
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമ ബംഗാളിലെ ഭരണ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.13 ഐഎഎസ് ഉദ്യോഗസ്ഥരെ ജില്ലാ മജിസ്ട്രേറ്റുമാരായും അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരെ റേഞ്ച് ഡിഐജിമാരായും നിയമിച്ചു. നിയമന ഉത്തരവുകള്‍…
-
ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്
ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്.കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്നതാണ് പ്രോസിക്യൂഷൻ വാദം. വിധി കേള്‍ക്കാൻ…
-
ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മാഗൻ ഡേവിഡ് അഡോം (എംഡിഎ) എന്ന പാരാമെഡിക്കൽ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഇസ്രായേലിലെ റാമത്…
-
അസമില്‍ ബിജെപി 89 സീറ്റുകളില്‍ മത്സരിക്കും
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 89 സീറ്റുകളില്‍ മത്സരിക്കുമെന്നും സഖ്യകക്ഷികള്‍ക്ക് ആകെ 37 സീറ്റുകള്‍ നല്‍കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.സീറ്റ് വിഭജന ക്രമീകരണം പ്രകാരം അസം ഗണ പരിഷത്ത്…
-
എല്‍പിജി ക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് ഊർജിത ശ്രമങ്ങളുമായി കേന്ദ്രം
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എല്‍പിജി ക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് ഊർജിത ശ്രമങ്ങളുമായി കേന്ദ്രം.46,000 ടണ്‍ എല്‍പിജിയുമായി തിങ്കളാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ശിവാലിക് എന്ന കപ്പല്‍ എത്തിയതിനു പിന്നാലെ 47,000 മെട്രിക് ടണ്‍ എല്‍പിജിയുമായി…
-
ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം
ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം. ഹോർമൂസിനടുത്ത് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ആന്റി-ഷിപ്പ് മിസൈലുകളുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 5000 പൗണ്ട് ക്ലാസിലുള്ള നിരവധി ഡീപ് പെനിട്രേഷൻ ബോംബുകളാണ്…
-
വിമാനത്തില്‍ വെച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റിൽ
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റിൽ. ആകാശ് തിവാരി (36) യാണ് അറസ്റ്റ് ചെയ്തത്. വിമാനം സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടിൽ ലാൻഡ് ചെയ്തതോടെ ആകാശിനെ എയർപോട്ട് പൊലീസ്…

Local News

















