News Sections: News
-
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…
-
മോചിപ്പിക്കുന്ന 154 പലസ്തീൻ തടവുകാരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് ഇസ്രയേൽ
ഇസ്രയേൽ മോചിപ്പിച്ച പലസ്തീൻ തടവുകാരിൽ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഈജിപ്തടക്കമുള്ള രാജ്യങ്ങളിലേക്ക് നാടുകടത്തും എന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും മോചനകരാറിലുള്ള ഇരട്ട നിലപാടാണെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.പലസ്തീൻ…
-
അമേരിക്കയിലെ മസാച്യുസെറ്റ്സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു മരണം
അമേരിക്കയിലെ മസാച്യുസെറ്റ്സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. ഹൈവേയിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ന്യൂ ബെഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സൊക്കാറ്റ ടിബിഎം 700 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ബോസ്റ്റണില്‍ നിന്ന് 80…
-
ഗാസയില്‍ ഏറ്റുമുട്ടലിനിടെ പ്രാദേശിക സായുധ സംഘത്തിലെ 32പേരെ വധിച്ച് ഹമാസ്
വെടിനിറുത്തല്‍ പ്രാബല്യത്തില്‍ വരികയും നിശ്ചിത പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിൻമാറുകയും ചെയ്തതോടെ,ഗാസയില്‍ ശക്തിപ്രാപിക്കാനുള്ള ശ്രമവുമായി ഹമാസ്.പ്രാദേശിക ഏറ്റുമുട്ടലുകളും തുടങ്ങി. തെരുവുകളില്‍ സുരക്ഷാ പരിശോധന ആരംഭിച്ച ഹമാസ്,ഗാസ സിറ്റിയില്‍ നടത്തിയ ഏറ്റുമുട്ടലിനിടെ പ്രാദേശിക സായുധ…
-
ഇസ്രയേല്‍- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറില്‍ ട്രംപ് ഒപ്പുവച്ചു
ഇസ്രയേല്‍- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.ഈജിപ്റ്റില്‍ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടേയും അധ്യക്ഷതയില്‍ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിനു ധാരണയായത്. ഇരുവർക്കും പുറമേ തുർക്കി,…
-
കഫ് സിറപ്പ് മരണത്തില്‍ ചെന്നൈയില്‍ വ്യാപക റെയ്ഡുമായി ഇ ഡി
മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 22 കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോള്‍ഡ്രിഫ് നിര്‍മാതാക്കളായ ശ്രീശന്‍ ഫാര്‍മയുമായും തമിഴ്നാട് മയക്കുമരുന്ന് നിയന്ത്രണ വകുപ്പിലെ ഉന്നത…
-
മീററ്റിൽ ബലാത്സംഗക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു
ഉത്തർപ്രദേശിലെ മീററ്റിൽ ബലാത്സംഗക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു. കൊടുംകുറ്റവാളി ഷെഹ്‌സാദ് ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഷെഹ്‌സാദ്. പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസിന് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. തിരിച്ചുള്ള വെടിവെപ്പിലാണ് ഷെഹ്‌സാദ്…
-
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി
കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. മുൻ ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തിൽ മേൽനോട്ടം വഹിക്കുക.സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി…
-
ഗസയിൽ അധികാര തർക്കത്തെ ചൊല്ലി ആഭ്യന്തര സംഘർഷം
ഗസയിൽ അധികാര തർക്കത്തെ ചൊല്ലി ആഭ്യന്തര സംഘർഷം. ഹമാസിന്റെ സായുധസേനയും ഡർമഷ് വിഭാഗക്കാരുമായുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തിൽ ഇതുവരെ 19 ഡർമഷ് വംശജരും എട്ട് ഹമാസ് പോരാളികളുമാണ് കൊല്ലപ്പെട്ടത്.…
-
9 വയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭത്തിൽ കെ.ജി.എം.ഒ.എ. പ്രഖ്യാപിച്ച ഒപി ബഹിഷ്കരണം മാറ്റി
ചികിത്സാ പിഴവ് ആരോപണത്തിൽ പാലക്കാട് താലൂക്ക് ആശുപത്രിയിൽ ഡോക്ടേഴ്സിനെ സസ്പെൻഡ് ചെയ്തതിനെതിരെ കെ.ജി.എം.ഒ.എ. പ്രഖ്യാപിച്ച ഒപി ബഹിഷ്കരണം മാറ്റി. വിഷയം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ഒമ്പതു…

Local News


















