News Sections: mainnews
-
മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്റെയും വീടുകള്‍ക്ക് സുരക്ഷാ ശക്തമാക്കാന്‍ പൊലീസ്
എകെജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ വര്‍ധിപ്പിക്കാന്‍ പൊലീസ്. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പ്രശ്നസാധ്യത സ്ഥലങ്ങളില്‍ കൂടുതല്‍ പേരെ വിന്യസിക്കണം. കണ്ണൂര്‍…
-
ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നടക്കും
ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നടക്കും. വൈകിട്ട് ആറുമണിക്ക് ഭൗമ നിരീക്ഷണ ഉപഗ്രഹമടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കുന്നത്. ഐഎസ്ആറോയുടെ വാണിജ്യ…
-
മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു
ആലപ്പുഴ-കായംകുളം മത്സ്യബന്ധന തുറമുത്ത് പണിക്ക് പോയ കൊല്ലം ചെറിയഴീക്കല്‍ സ്വദേശിയുടെ ഉടസ്ഥതയില്‍ ഉള്ള മുത്തപ്പന് വള്ളം കടല്‍ക്ഷോഭത്തില്‍ ചരിഞ്ഞ് വള്ളത്തിലെ വല പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വലപ്പുറത്ത് ഇരുന്ന നിരവധി മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു. കടലില്‍…
-
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി
മുംബെ:മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവച്ചതോടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി. ബിജെപിയുടെ നിർണായക പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതൃയോഗം ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയിൽ ചേരും.…
-
കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
ആലപ്പുഴ:കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നിലനിൽക്കുന്നത്.…
-
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വപ്നയ്ക്കൊപ്പം പി.സി ജോര്‍ജും കേസില്‍ പ്രതിയാണ്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ ഗൂഢോലോചനയുണ്ടെന്ന് ആരോപിച്ച്…
-
സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ഇന്ന് രാത്രി…
-
കണ്ണൂരിൽ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തില്‍ മുങ്ങി മരിച്ചു.
കണ്ണൂര്‍ പന്നിയോട്ട് നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തില്‍ മുങ്ങി മരിച്ചു. ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി.ഷാജി (50), മകന് ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാനുള്ള…
-
മുന്‍ മന്ത്രി ടി. ശിവദാസമേനോന്റെ സംസ്കാരം ഇന്ന്
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്കാരം ഇന്ന് 10.30ഓടെ മഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. കോഴിക്കോട് മിംസ് ആശുപത്രിയില്‍ രാവിലെ പതിനൊന്നരയോടെ അന്തരിച്ച ശിവദാസമേനോന്റെ മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ വീട്ടിലെത്തിച്ചു.…
-
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാര്‍ ചെല്ലും ചിലവും കൊടുത്ത് വളര്‍ത്തുന്ന സ്വപ്നാസുരേഷിന്റെ വാക്കുകളാണ് കോണ്‍ഗ്രസിന്റെ വേദവാക്യം.അടിസ്ഥാനമില്ലാതെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് പ്രതിപക്ഷത്തിന്റെ വാദങ്ങളെന്നും അത് തകരാന്‍…

Local News
















