News Sections: mainnews
-
വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിലായി; തുറന്ന് വിടില്ലെന്ന് വനം വകുപ്പ്
വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. 14 വയസുള്ള ആണ് കടുവയാണ് കൂട്ടിലായത്. വയനാട് വന്യജീവി സങ്കേതത്തിലെ ഡബ്ല്യുഡബ്ല്യുഎല്‍ 48 എന്ന കടുവയാണിത്.…
-
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിലെ പ്രതി എ പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡില്‍ ഇരുവരും…
-
കരോള്‍ സംഘത്തിനു നേരെയുണ്ടായ ആക്രമണം; ബി ജെ പിക്കെതിരെ കോണ്‍ഗ്രസ്സും ഡി വൈ എഫ് ഐയും
പാലക്കാട്ട് കരോള്‍ സംഘത്തിനു നേരെ നടന്ന ആക്രമണം മത സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്സ്. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ആഗ്രഹിച്ച പിന്തുണ കിട്ടാത്തതിന്റെ പ്രതികാരമാണ് ബി ജെ പിക്ക്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച…
-
ഐ എസ് ആര് ഒ എല്‍ വി എം3-എം6 ദൗത്യം ഇന്ന്; ബഹിരാകാശത്തേക്ക് ഉയരുക ഭാരമേറിയ ഉപഗ്രഹം
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ എസ് ആര് ഒ) എല്‍ വി എം3-എം6 ദൗത്യം ഇന്ന്. രാവിലെ 8.24നാണ് ഉപഗ്രഹ വിക്ഷേപണം. ഐ എസ് ആര് ഒ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ബ്ലൂബേര്‍ഡ്…
-
ശബരിമല സ്വര്‍ണക്കൊള്ള: വിദേശ വ്യവസായി പറഞ്ഞ ഡി മണി ആര്?; ചെന്നിത്തല നല്കിയ വിവരത്തിലും അന്വേഷണം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ രമേശ് ചെന്നിത്തല നല്കിയ വിവരത്തിലും അന്വേഷണം. വിദേശ വ്യവസായി ചെന്നിത്തലയോട് പറഞ്ഞ ഡി മണി ആരെന്ന അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). ഇതിനായി എസ് ഐ…
-
ആലപ്പുഴയില്‍ പക്ഷിപ്പനി; ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ…
-
എസ്ഐആര്‍: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഹാര്‍ഡ് കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. കേരളത്തിന്…
-
ചരിത്രത്തിലാദ്യം; സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില പവന് ഒരു ലക്ഷം കടക്കുന്നത്. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. 1760 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചത്. ഒരു ഗ്രാം…
-
റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി കൂട്ടി; 70 വയസില്‍ നിന്ന് 75 വയസാക്കി
സംസ്ഥാനത്ത് റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി കൂട്ടി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തിയിട്ടുണ്ട്.…
-
ശബരിമലയില്‍ ദർശനത്തിനെത്തുന്നവരുടെ വാഹനങ്ങളില്‍ കാഴ്ച മറയ്ക്കുന്ന ഹെഡ്ലൈറ്റുകള്‍ക്ക് പൂട്ട്
ശബരിമലയിലേക്ക് അയ്യപ്പദര്‍ശനത്തിനായി തീർത്ഥാടകരെത്തുന്ന വാഹനങ്ങളില്‍ അതിത്രീവ്ര വെളിച്ചം നല്കുന്ന ലൈറ്റ് ഘടിപ്പിക്കുന്നത് മൂലം അപകടങ്ങള്‍ കൂടുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്.ഇലവുങ്കല്‍ സോണിലാണ് കര്‍ശന പരിശോധന നടത്തുന്നത്.അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് കൂടുതലായും അതിത്രീവ്രവെളിച്ചമുള്ള…

Local News


















