News Sections: mainnews
-
യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിനായി ഹാജരായി
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജരേഖ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നിൽ ഹാജരായി. ആശങ്കകൾ ഇല്ലെന്നും നിയമപരമായി നേരിടുമെന്നും രാഹുൽ വ്യക്തമാക്കി. ഒളിക്കാനും മറക്കാനും ഒന്നുമില്ലെന്ന ഉത്തമമായ വിശ്വാസത്തിലാണ് ഇന്ന്…
-
സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു
സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. റേഷൻ വിതരണം തടസപ്പെട്ടത് ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ…
-
കിംസ് ആശുപത്രിയില്‍ നിന്നും രണ്ടു പേര്‍ക്ക് ജീവന്റെ തുടിപ്പ് നല്കാന് സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങള്‍ പറന്നെത്തി
കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണ സംഭവിച്ച യുവാവിന്റെ ഹൃദയവും വൃക്കയും പാന്‍ക്രിയാസും അവയവമാറ്റ ശസ്ത്ര്കിയകള്ക്കായി കൊച്ചിയിലെത്തി. സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സിലാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിയില്‍ നിന്നുമാണ് എറണാകുളം ലിസി ആശുപത്രിയിലും ആസ്റ്റര്‍മെഡി സിറ്റിയിലും കഴിയുന്ന…
-
മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ച് നല്‍കുമെന്ന് കെ സുധാകരന്
തിരുവനന്തപുരം : പെന്ഷന് കിട്ടാത്തതില്‍ വയോധികര്‍ ഭിക്ഷ യാചിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ച് നല്‍കുമെന്ന് സുധാകരന് വ്യക്തമാക്കി. രണ്ട് മാസം കൊണ്ട് വീട് നിര്‍മ്മാണം…
-
കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ ജീവനക്കാരന് യുവതിക്ക് നേരെ പീഡനശ്രമം നടത്തിയെന്ന് പരാതി
കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ ജീവനക്കാരന് യുവതിക്ക് നേരെ പീഡനശ്രമം നടത്തിയെന്ന് പരാതി. മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എറണാകുളം സ്റ്റേഷന് മാസ്റ്ററോട് പരാതി പറഞ്ഞപ്പോള്‍ സ്വീകരിച്ചില്ലെന്നും ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി…
-
നവകേരള യാത്രയുടെ വാഹനത്തിന് മുന്നില്‍ ചാടി രക്തസാക്ഷിയെ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്
നവകേരള യാത്രയുടെ വാഹനത്തിന് മുന്നില്‍ ചാടി രക്തസാക്ഷിയെ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് മന്ത്രി സജി ചെറിയാന്. വിമോചന സമരക്കാലത്തെതു പോലെയുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുകയാണെന്നും അതിജീവനത്തിനുവേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും സജി ചെറിയാന് പറഞ്ഞു.ഡിവൈഎഫ് നേതാക്കള്‍…
-
വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ;രാഹുൽ മാങ്കൂട്ടത്തിന് പോലീസിന്റെ നോട്ടീസ്
വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിന് പോലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച മ്യൂസിയം സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.കേസിലെ പ്രതികളായ ഫെനിയും ബിനിലും മൊബൈൽ ഫോൺ…
-
ആരോഗ്യപ്രശ്നങ്ങൾ കാരണം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങൾ കാരണം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. അടുത്തിടെ കാലിന് ശസ്ത്രക്രിയ നടന്നതിനാൽ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ട്. നിലവിൽ അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്.2022…
-
സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു
സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു.1927…
-
നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചു.…

Local News

















