News Sections: mainnews
-
മന്ത്രി ആര് ബിന്ദുവിന് നല്കിയ ശാരീരിക പരിമിതിയുള്ളയാളുടെ സ്ഥലംമാറ്റ അപേക്ഷ മാലിന്യത്തിനൊപ്പം
ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് വേണ്ടി മന്ത്രിക്ക് നേരിട്ട് നല്കിയ സ്ഥലം മാറ്റ അപേക്ഷ റോഡരികിലെ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തി. തൃശൂര്‍-ഇരിങ്ങാലക്കൂട സംസ്ഥാന പാതയ്ക്ക് സമീപം തിരുവുള്ളക്കാവ് പാറക്കോവില്‍ തള്ളിയ മാലിന്യത്തിലാണ് മന്ത്രി ആര് ബിന്ദുവിന്…
-
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമനം ഹൈക്കോടതി റദ്ദാക്കി
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമനം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ആണ് വിധി പറഞ്ഞത്. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. വഖഫ് സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ജസ്റ്റിസ് സിഎന്‍…
-
പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് ഇതുവരെ നടന്നത് 231 കോടിയുടെ തട്ടിപ്പാണെന്ന് മുഖ്യമന്ത്രി
പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് പലയിടങ്ങളിലായി ഇതുവരെ നടന്നത് 231 കോടിയുടെ തട്ടിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. 48,384 പേരാണ്…
-
ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ എത്തിയ കടുവയെ മയക്കുവെടി വെക്കുന്നത് റിസ്ക് എന്ന് മന്ത്രി എ കെ ശശീന്ദ്രന്
ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ എത്തിയ കടുവയെ മയക്കുവെടി വെക്കുന്നത് റിസ്ക് എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. കടുവ അവശനിലയിലെന്നും വെല്ലുവിളി ഏറ്റെടുത്ത് മയക്കുവെടി വെക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.…
-
കൊല്ലത്ത് ഭാര്യാ മാതാവിനെ തലയ്ക്കടിച്ച ശേഷം വീടിനു തീയിട്ടു
കൊല്ലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം മരുമകൻ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് വീട് കത്തിച്ചു. ശേഷം ആത്മഹത്യക്കും ശ്രമിച്ചു. കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നു…
-
ആശാവർക്കർമാരുടെ സമരം അനാവശ്യമാണെന്ന് ഇപി ജയരാജൻ
ആശാവർക്കർമാരുടെ സമരം ചിലരുടെ തലയിലുദിച്ച രാഷ്ട്രീയ ബുദ്ധിയാണെന്നും സമരം അനാവശ്യമാണെന്നും സിപിഎം നേതാവ് ഇപി ജയരാജൻ. സമരത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. അതേസമയം തുടക്കകാലത്ത് ഒരു പൈസ പോലും…
-
സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍
ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. മാർച്ച് 5 മുതൽ 12 വരെയായിരുന്നു എക്സൈസിന്റെ ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റ് നടന്നത്. ഇത് ഒരാഴ്ച കൂടി നീട്ടാനാണ്…
-
കേരളത്തില്‍ ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരും;രമേശ് ചെന്നിത്തല
കേരളത്തില്‍ ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരുമെന്ന് വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ മയക്കു മരുന്ന് മാഫിയയായി പ്രവർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 9 വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കുമരുന്നിനെതിരെ ഒന്നും…
-
കൊല്ലത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി
കുന്നിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണിൽ നിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു കുട്ടിയെ കാണാതായത്.…
-
കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ഫോണും സിം കാർഡുകളും പിടിച്ചെടുത്തു
കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ഫോണും സിം കാർഡുകളും പിടിച്ചെടുത്തു. പത്താം ബ്ളോക്കില്‍ ജയില്‍ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് മൂന്ന് തടവുകാരില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് സിം കാർഡുകളും കണ്ടെത്തിയത്. അൻസാർ,…

Local News


















