News Sections: local
-
അതിജീവതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽരാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ല…
-
നാവികദിനാഘോഷങ്ങള്ക്ക് ശംഖുമുഖം കടപ്പുത്തെ വേദിയിൽ രാഷ്ട്രപതിbമുഖ്യാതിഥിയായി എത്തുന്നു
നാവികദിനാഘോഷങ്ങള്ക്കും, നാവികസേനയുടെ അഭ്യാസപ്രകടനങ്ങള്‍ക്കും തിരുവനന്തപുരം ശംഖുമുഖം കടപ്പുറം ഇന്ന് വേദിയാകും വൈകിട്ട് നാലും മുതല്‍ നടക്കുന്ന ആഘോഷ പ്രകടനങ്ങളില്‍ രാഷ്ട്രപതി ദ്രൗപതി മുറുമു മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 4. 20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിയെ…
-
കാരശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാനെ പുറത്താക്കി കെപിസിസി പ്രസിഡന്റ്
കാരശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാനെ പുറത്താക്കി കെപിസിസി പ്രസിഡന്റ്. ബാങ്ക് ഭരണം അട്ടിമറിക്കാൻ സിപിഎമ്മുമായി ചേർന്ന് നീക്കം നടത്തിയതിനാണ് കെപിസിസി അംഗം കൂടിയായ അബ്ദുറഹ്മാനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത്.മലബാറിലെ തന്നെ ഏറ്റവും…
-
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
-
സ്കൂളിൽ നിന്ന് വിനോദ യാത്രക്ക് പോയ ബസ് അപകടത്തിൽപെട്ട് 36 പേർക്ക് പരിക്ക്
തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വെച്ച് ഇന്ന് പുലർച്ചെ 2 .45…
-
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന് രാഹുൽ പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി ഇന്ന്…
-
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിൽ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുമായി ബന്ധപ്പെട്ട് നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി. രാഹുലിന് കാര്‍ കൊടുത്തത് ഏത് സാഹചര്യത്തില്‍ എന്ന് ചോദിച്ചറിഞ്ഞു. രാഹുല്‍ അടുത്ത സുഹൃത്തെന്ന് നടി വ്യക്തമാക്കി. ഫോണ്‍ വഴിയാണ് വിവരങ്ങള്‍ തേടിയത്.കേസില്‍…
-
ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കളക്ടർ
ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. ലിസ്റ്റിൽ ഇല്ലാത്ത റൈഡിന് അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ വീഴ്ചയാണ്. അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ…
-
കടുവ സെൻസസിനിടെ വനത്തിൽ കുടുങ്ങിയ വനപാലക സംഘം തിരിച്ചെത്തി
അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ വനത്തിൽ കുടുങ്ങിയ വനപാലക സംഘം തിരിച്ചെത്തി. അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് മേഖലയിൽ ഇന്നലെ വൈകീട്ടോടെയാണ് സംഘം വഴിതെറ്റി വനത്തിൽ കുടുങ്ങിയത്. അഞ്ചംഗ വനപാലകസംഘം രാവിലെ ആറ് മണിയോടെയാണ് തിരിച്ചെത്തിയത്. സുനിത,…
-
ധീരജ് വധകേസ് പ്രതി തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു
ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ആറാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന സോയിമോന്‍ സണ്ണിയാണ് മത്സരത്തിനിറങ്ങുന്നത്. ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാം വാര്‍ഡ് അട്ടിക്കുളത്തുനിന്നുമാണ്…

Local News


















