News Sections: local
-
തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചെറുമുക്ക് ടൗൺ, കുണ്ടൂർ അത്താണി, കൊടിഞ്ഞി റോഡ് എന്നിവിടങ്ങളിലൂടെ പ്രതികൾ സഞ്ചരിച്ച കാറിന്റെ…
-
സ്വാമിയായി വേഷം മാറി നടന്ന പോക്സോ കേസ് പ്രതി അറസ്റ്റില്‍
സ്വാമിയായി വേഷം മാറി നടന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ചിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റില്‍. നാലുവര്‍ഷങ്ങളായി കാഷായ വസ്ത്രം ധരിച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് ജീവിക്കുകയായിരുന്നു ഇയാള്‍. ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്.…
-
വീണ്ടും മഴ തിമിർക്കുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
തുടര്‍ച്ചയായ ചക്രവാതച്ചുഴികളും ന്യൂനമര്‍ദങ്ങളും സംസ്ഥാനത്ത് വീണ്ടും കനത്ത മഴക്ക് വഴിയൊരുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി. വിവിധ ജില്ലകളില്‍…
-
ഓണപ്പരീക്ഷ; ചോദ്യക്കടലാസ് ചോർച്ച തടയാൻ മാർഗരേഖ
സംസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന സ്കൂൾ പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) യുടെ ചോദ്യക്കടലാസ് ചോർച്ച തടയാൻ മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂവെന്ന്…
-
കോരിച്ചൊരിയുന്ന മഴയിലും ദർശന സായൂജ്യം നേടി ആയിരങ്ങൾ; ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ…
-
മാധ്യമ രത്ന പുരസ്ക്കാരം പി.ടി.നിസാറിന്
കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് നാടന്‍ കലാ പഠന ഗവേഷണ അവതരണ സംഘം ഏര്‍പ്പെടുത്തിയ മാധ്യമരത്ന പുരസ്ക്കാരത്തിന് പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍ അര്‍ഹനായി. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് 22ന്…
-
നവീൻ ബാബുവിന്റെ മരണം: പുനരന്വേഷണത്തിനെതിരെ പോലീസ് കോടതിയിൽ
കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ ഹരജിക്കെതിരെ പോലീസ് കോടതിയിൽ. കുടുംബത്തിൻ്റെ ഹരജി തള്ളിക്കളയണമെന്നും കേസിൽ സമഗ്രമായ അന്വേഷണം നടന്നിരുന്നെന്നും പോലീസ് നൽകിയ റിപോർട്ടിൽ പറയുന്നു.…
-
വജ്ര ജൂബിലിയുടെ നിറവിൽ എച്ച് എൽ എൽലിന്റെ സ്വാതന്ത്ര്യദിനാചാരണം ; പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡിന്റെ കോർപ്പറേറ്റ് ആസ്ഥാന മന്ദിരത്ത് സിഎംഡി ഡോ. അനിത തമ്പി പതാക ഉയർത്തി. കാൽ നൂറ്റാണ്ട് സേവനം പൂർത്തീകരിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. എച്ച്…
-
സി പി എം ജില്ലാ കമ്മിറ്റി തീരുമാനത്തിൽ അമർഷം; രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും അംഗങ്ങളും
സി പി എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടിക്കെതിരെ വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ…
-
വികസന നേട്ടം പറയാന്‍ മന്ത്രിമാരെത്തും; വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍
സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാൻ സംസ്ഥാന സര്‍ക്കാര്‍. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ രണ്ടു തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക.…

Local News


















