News Sections: local
-
പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം; ഡിജിപി
പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പോലീസ് സേനയില്‍ അച്ചടക്കം പ്രധാനമാണ്. സ്റ്റേഷനുകളില്‍ മര്‍ദനം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ജനങ്ങളോട്…
-
18കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. തര്‍ക്കത്തിനിടെ 18 കാരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി. ഇന്നലെ…
-
കോഴിക്കോട്ടെ മോഷണക്കേസ് പ്രതി മോഷണരീതി പഠിച്ചത് യൂട്യൂബിൽ നിന്ന്
പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി മോഷണ രീതികൾ പഠിച്ചത് യൂട്യൂബിൽ നിന്ന്. സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായതോടെ അതിൽ നിന്ന് കരകയറാനാണ് വെസ്റ്റ്ഹിൽ സ്വദേശിയായ 32 കാരൻ അഖിൽ…
-
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനര്‍ പി വി ജെയിന് മരിച്ച നിലയില്‍
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനര്‍ മരിച്ച നിലയില്‍. പി വി ജെയിനെ (48) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് എറണാകുളം നോര്‍ത്തിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് അടുത്തുള്ള…
-
ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ
മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.രാഷ്ട്രീയ നിലപാടും ചർച്ചയായി. ഇന്നലെ വൈകീട്ട് നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. പിജെ കുര്യനും,കൊടിക്കുന്നിൽ സുരേഷും നേരത്തെ…
-
സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബേങ്ക് അവധി
സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബേങ്ക് അവധി. സെപ്തംബര്‍ 30ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് മഹാനവമി, ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.…
-
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്പില്‍
ആഗോള അയ്യപ്പ സംഗമത്തിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് സിപിഐഎം പ്രത്യയശാസ്ത്രം…
-
കായംകുളത്ത് നാലര വയസുകാരനെ മാതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; കേസെടുത്ത് പോലീസ്
കായംകുളം കണ്ടല്ലൂര്‍ പുതിയ വിളയില്‍ നാലര വയസുകാരനെ മാതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കുട്ടി ട്രൗസറില്‍ മലമൂത്രവിസര്‍ജനം നടത്തിയതില്‍ പ്രകോപിതയായാണ് മാതാവിന്റെ ക്രൂരത. കുട്ടിയുടെ പിന്‍ഭാഗത്തും കാലിലും ചട്ടുകം വെച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തില്‍ മാതാവിനെതിരെ…
-
കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും
കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും. കൂടുതല്‍ വിമാന കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തതാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണം. അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് യാത്രക്ക് 1,07,000 രൂപയാകും വിമാന ടിക്കറ്റിന് ആവുക. കഴിഞ്ഞ…
-
രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇന്ന് വിധി
കേരളത്തെ നടുക്കിയ, രണ്ടു വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം പേട്ടയില്‍ 2024 ഫെബ്രുവരി 19 നടന്ന സംഭവത്തില്‍ തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിക്കുക. ആറ്റിങ്ങല്‍…

Local News

















