News Sections: local
-
പ്രതിയെ പിടിക്കുന്നതിനിടെ ആക്രമണം; അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റു
പ്രതിയെ പിടിക്കുന്നതിനിടെയുണ്ടായ ആക്രണത്തില്‍ തൃശൂര്‍ ചാവക്കാട് സ്റ്റേഷനിലെ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ ചാവക്കാട് എസ് ഐയേയും സി പി ഒയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ ചാവക്കാട് സ്വദേശി നിസാറിനെ…
-
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം: കേസ് എടുക്കാന്‍ കഴിയില്ലെന്ന് പോലീസ്
കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസ് എടുക്കാന്‍ സാധിക്കില്ലെന്ന് പാലക്കാട് നോര്‍ത്ത് പോലീസ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിവി സതീഷ്…
-
കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു
കണ്ണൂര്‍ : കണ്ണൂർ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെയാണ് ഒരു സംഘം ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.…
-
നടുറോഡില്‍ വച്ച് യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, ലൈംഗികമായി ഉപദ്രവിച്ചു; 45കാരന് പിടിയില്‍
ആലപ്പുഴ: റോഡില്‍ വച്ച് വീട്ടമ്മയായ യുവതിയെ കയറിപ്പിടിച്ച് ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കന് പിടിയില്‍. പാനൂര്‍ തറയില്‍ വീട്ടില്‍ മുഹമ്മദ് സഹീറാണ് അറസ്റ്റിലായത്. ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വീട്ടമ്മയെ വെട്ടുകത്തി കാണിച്ച്…
-
മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ ബോധവല്‍ക്കരണ പരിപാടിക്ക് ബെംഗളൂരുവില്‍ തുടക്കം
കര്‍ണാടക ബയോ എനര്‍ജി ഡെവലപ്പ്മെന്റ് ബോര്‍ഡ് ചെയര്മാന് എസ് ഇ സുധീന്ദ്ര ഉദ്ഘാടനം ചെയ്തു‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സെമിനാറില്‍ നിര്‍ദേശം കൊച്ചി: മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പദ്ധതിയുടെ ഭാഗമായി…
-
ക്ഷേമപെന്ഷന് തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന; 400 രൂപ കൂട്ടി 2000 രൂപയാക്കാന്‍ നീക്കം
ക്ഷേമപെന്ഷന് തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന. ക്ഷേമപെന്ഷന് 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. ഇക്കാര്യം ഈ മാസം തന്നെ പ്രഖ്യാപിക്കും. പങ്കാളിത്ത പെന്ഷന് പിന്‍വലിച്ചേക്കും. പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് അഷ്വേഡ് പെന്ഷന്…
-
ശബരിമല സ്വർണ്ണ പാളി വിവാദം; ‘ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടും’; പി.എസ് പ്രശാന്ത്
ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 1999-2025 കാലത്തെ ഇടപെടലുകൾ അന്വേഷിക്കണം. 2019 ൽ ഉണ്ടായ ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ അന്വേഷിക്കണമെന്നും…
-
കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം; അസ്വാഭാവിക മരണത്തിന് കേസ്
കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. നവീകരണം നടന്നുവരികയായിരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്.…
-
ബലാത്സംഗ കേസ്: ‘വേടനെതിരെ തെളിവ്’; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.…
-
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച് എണ്ണ വിതരണ കമ്പനികള്‍. ഒക്ടോബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 15.50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. നാലു പ്രാവശ്യം കുറച്ച ശേഷം ആദ്യമായാണ്…

Local News


















