News Sections: Kottayam
-
കോട്ടയത്ത് അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം
കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തില്‍ അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം. മൂലവട്ടം കുറ്റിക്കാട് മുപ്പായിപ്പാടം വെടുകയില്‍ വിദ്യാധരന് (63) ആണ് മരിച്ചത്.വ്യാഴാഴ്ച പകല്‍ ആയിരുന്നു സംഭവം. ഔഷധം ആണെന്ന് കരുതി അദ്ദേഹം…
-
ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ, വിതരണം ഓഗസ്റ്റ് അവസാനത്തോടെ
ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധന വകുപ്പ്…
-
റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
എട്ടു മാസം പ്രായമുള്ള കുഞ്ഞ് റമ്പൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കോട്ടയം പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന് ബദരീനാഥാണ് മരിച്ചത്. കുഞ്ഞിന് റമ്പൂട്ടാന്‍ പൊളിച്ച് നല്‍കുന്നതിനിടെ പഴം തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണു…
-
രണ്ട് പേരുടെ രാജിയിൽ പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് കരുതരുത്; മന്ത്രിയും രാജിവെക്കണം: പ്രതിപക്ഷ നേതാവ്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രണ്ടു പേരുടെ രാജിയില്‍ പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും മന്ത്രി സജി ചെറിയാനും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സജി ചെറിയാൻ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്…
-
സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല; ‘ഉപ്പ് തിന്നവർ വെള്ളം കുടിക്കും, അതാരായാലും അങ്ങനെ തന്നെ
സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാർ…
-
ജെസ്ന കേസിൽ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ സിബിഐ
ജെസ്നയെ ലോഡ്ജില്‍ കണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സിബിഐ പരിശോധിക്കുന്നു.ആവശ്യമെങ്കില്‍ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസുമായി ബന്ധപ്പെട്ടു മുന്‍ കാലങ്ങളില്‍ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ എല്ലാ കാര്യങ്ങളും…
-
ജസ്ന തിരോധാന കേസിൽ നിർണായക വിവരങ്ങൾ തേടി സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും
ജസ്ന എവിടെയെന്ന് കണ്ടെത്താനുള്ള നിർണായക വിവരങ്ങൾ തേടി സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും. ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലിന്റെ കൂടുതൽ വിവരങ്ങൾ തേടിയാണ് തിരുവനന്തപുരത്തുനിന്നുളള സിബിഐ ഉദ്യോഗസ്ഥർ…
-
കോട്ടയത്ത് വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ച കേസ്: പ്രതി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു
നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വീട്ടിൽനിന്ന് 6 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി കോട്ടയം സബ് ജയിലിൽ വച്ചു കുഴഞ്ഞു വീണു മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച…
-
വീണ്ടും അമീബിക് മസ്തിഷ്കജ്വരം: ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യക്കാണ്(24) രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമായാണ്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത്…
-
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഒന്നുമില്ലാതെ വരുന്നവര്‍ കോടിപതികളാകുന്നു’; വിമര്‍ശനം തുടര്‍ന്ന് ശിവരാമൻ
തൊടുപുഴ: ഇടതുപക്ഷരാഷ്ട്രീയത്തില്‍ ഒന്നുമില്ലാതെ കടന്നുവരുന്നവരില്‍ പലരും ലക്ഷാധിപതികളും കോടിപതികളുമായി മാറുന്നത് ജനങ്ങള്‍ കാണുകയാണെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സിലംഗം കെ.കെ.ശിവരാമൻ. ശിവരാമൻ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത കുറിപ്പിലാണ് പരാമർശമുള്ളത്. ‘രാഷ്ട്രീയത്തെ ലാഭകരമായ ബിസിനസ് ആക്കി…

Local News


















