News Sections: India
-
പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി
പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമമോ ചുമത്താന്‍ തക്കതായ കാരണമല്ലെന്ന വിചിത്ര വാദവുമായി അലഹബാദ് ഹൈക്കോടതി. ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച്…
-
ശംഭു, ഖനൗരി അതിർത്തികളിൽ കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന അതിർത്തികളിൽ കർഷകർ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക കൂടാരങ്ങൾ അടക്കം പൊളിച്ച് നീക്കി സമരക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് പഞ്ചാബ് പൊലീസ്…
-
കാമുകിയുടെ മുൻ കാമുകനെ നിലവിലെ കാമുകൻ വെടിവെച്ച് കൊന്നു
കാമുകിയുടെ മുൻ കാമുകനെ നിലവിലെ കാമുകൻ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ വാരാണസിയിൽ മാർച്ച് 14നാണ് കൊലപാതകം നടന്നത്. ഔസംഗഞ്ച് സ്വദേശിയായ ദിൽജിത്ത് (33) ആണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിലേറെയായി ദിൽജിത്തിനെ കൊലപ്പെടുത്താൻ യുവതിയും പുതിയ…
-
കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തമിഴ്നാട്ടിലെത്തിയാല്‍ തടയുമെന്ന് ബിജെപി
കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തമിഴ്നാട്ടിലെത്തിയാല്‍ തടയുമെന്ന് ബിജെപി. മേക്കാദാട്ടു അണക്കെട്ട് പദ്ധതിയില്‍ തമിഴ്നാടിനെതിരേ ശക്തമായി നിലയുറപ്പിച്ച ശിവകുമാറിനെ കരിങ്കൊടി കാണിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുളള…
-
മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ
മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. മഹാകുംഭമേളയിൽ മരിച്ചവരുടെ എണ്ണം എത്രെയെന്ന ലോക്സഭയിലെ കോൺഗ്രസ് എംപിമാരുടെ ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ മറുപടി. അത്തരം വിവരങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്നില്ല, അത്തരം…
-
ഔറംഗസേബിന്റെ പേരിൽ നടന്ന നാഗ്പൂർ കലാപത്തിൽ പരസ്പരം പഴിചാരി മഹായുതിയും മഹാ വികാസ് അഘാഡിയും
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തിയ പ്രകടനത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി നാഗ്പൂരിൽ ഉണ്ടായ കലാപത്തിന് പ്രതിപക്ഷമായ മഹാ വികാസ് അഘാദിയും മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതിയിലെ എംഎൽഎമാരും പരസ്പരം കുറ്റപ്പെടുത്തി.കഴിഞ്ഞ മാസം പുറത്തിറങ്ങിയ…
-
കശ്മീരിനെച്ചൊല്ലി ഐക്യരാഷ്ട്രസഭയിൽ പാശ്ചാത്യ രാജ്യങ്ങൾ ചെയ്ത അനീതിയെ ചോദ്യം ചെയ്ത് എസ് ജയശങ്കർ
എല്ലാ വർഷവും ന്യൂഡൽഹിയിൽ നടക്കുന്ന ആഗോള ബഹുരാഷ്ട്ര സമ്മേളനമായ ദി റെയ്സിന ഡയലോഗിൽ, കശ്മീരിനെച്ചൊല്ലി ഐക്യരാഷ്ട്രസഭയിൽ പാശ്ചാത്യ രാജ്യങ്ങൾ ചെയ്ത അനീതിയെ എസ് ജയശങ്കർ എടുത്തുകാണിച്ചു. ഐക്യരാഷ്ട്രസഭ ഈ വിഷയത്തെ മനസ്സിലാക്കുന്നതിലും സമീപനത്തിലും എങ്ങനെ…
-
ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ച് കുഞ്ഞ് മരിച്ചു
ചെന്നൈയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ച് കുഞ്ഞ് മരിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പൊള്ളലേറ്റത്. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരണപ്പെട്ടത്. മധുരവയല്‍ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാർട്ട്മെന്റില്‍ ഞായറാഴ്ച…
-
ഭൂമി തട്ടിപ്പ് കേസില്‍ ലാലു പ്രസാദ് യാദവിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ്
ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസില്‍ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, മകൻ തേജ് പ്രതാപ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ഇത് സംബന്ധിച്ച…
-
ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന സംഘർഷത്തിന് പിന്നാലെ നാഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. വിശ്വഹിന്ദു പരിഷത്തും, ബംജ്റംഗ്ദളുമാണ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പിന്നാലെ നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചു.നാഗ്പൂരിലെ…

Local News


















