News Sections: India
-
ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി
ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായാണ് അവര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. മൂന്നു ദിവസം ഹരിണി അമരസൂര്യ ഇന്ത്യയില്‍ ഉണ്ടാവും. ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തുന്നത്.…
-
കഫ്സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ മൂന്ന് വയസുകാരി മരിച്ചു; ഇതോടെ ചുമ മരുന്നെടുത്തത് 25 കുട്ടികളുടെ ജീവന്
മധ്യപ്രദേശിലെ ചിന്ദ്വാരയില് ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. ചുമ മരുന്ന് കഴിച്ചതിന് പിന്നാലെ കുഞ്ഞിന്റെ കിഡ്നി തകരാറിലായിരുന്നു. നാഗ്പൂരിലെ ഒരു സ്വകാര്യ…
-
ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല; വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി
ബെംഗളൂരു: മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ്(28) വീടിന് മുകളിൽ നിന്ന്…
-
അമൃത എക്സ്പ്രസ് ഇന്നു മുതൽ രാമേശ്വരത്തേക്ക്; ഇനി കേരളത്തിൽ നിന്നും നേരിട്ട് പോകാം
തിരുവനന്തപുരത്തു നിന്നും രാത്രി 8.30-ന് പുറപ്പെടുന്ന ട്രെയിൻ (16343) പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് രാമേശ്വരത്തെത്തും. രാമേശ്വരം- തിരുവനന്തപുരം വണ്ടി ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.55-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തിനും മധുരയ്ക്കുമിടയിൽ…
-
മൂന്ന് ഇന്ത്യൻ ചുമ മരുന്നുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
മദ്ധ്യപ്രദേശില്‍ 22 കുട്ടികളുടെ മരണത്തിന് കാരണമായ കോള്‍ഡ്രിഫ് ഉള്‍പ്പെടെ മൂന്ന് ഇന്ത്യൻ ചുമ മരുന്നുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന.ഈ മരുന്നുകള്‍ അപകടകരമാണെന്നും മറ്റേതെങ്കിലും രാജ്യങ്ങളില്‍ ഉപയോഗത്തിലുണ്ടെങ്കില്‍ അറിയിക്കണമെന്നും നിർദ്ദേശം നല്കി. ശ്രേസൻ ഫാർമസ്യൂട്ടിക്കള്‍സിന്റെ…
-
രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ച് 20 പേര് വെന്തുമരിച്ചു
രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ച് 20 പേര് വെന്തുമരിച്ചു. 16 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ജയ്സല്‍മെറില്‍ നിന്നും ജോഥ്പുരിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. 19 പേര്…
-
ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം. തീവ്രവാദ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. കുപ്വാരയിലെ മച്ചിൽ, ദുദ്നിയാൽ സെക്ടറുകളിലായി നിയന്ത്രണരേഖ വഴി കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ്…
-
കരൂർ ദുരന്തത്തിൽ പ്രഖ്യാപനവുമായി തമിഴക വെട്രി കഴകം
കരൂർ ദുരന്തത്തിൽ പ്രഖ്യാപനവുമായി തമിഴക വെട്രി കഴകം. ടിവികെ സമിതി ഇന്ന് കരൂരിലെത്തും. ദുരിതം ബാധിച്ച കുടുംബങ്ങളെ ടിവികെ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. ബന്ധുക്കൾക്ക് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തും. എല്ലാമാസവും സഹായധനം നൽകും. കുട്ടികളുടെ പഠന…
-
പശ്ചിമ ബംഗാളിൽ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രശസ്ത യൂട്യൂബറും മകനും അറസ്റ്റിൽ
പശ്ചിമ ബംഗാളിൽ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രശസ്ത യുട്യൂബറായ അരബിന്ദ മണ്ഡലും മകനും അറസ്റ്റിൽ. മാസങ്ങൾക്ക് മുൻപ് റീൽസ് ചിത്രീകരണത്തിനായി ഇവർ പെൺകുട്ടിയെ സമീപിക്കുകയും ചിത്രീകരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് യാത്രയും ചെയ്തിരുന്നു.…
-
കഫ് സിറപ്പ് മരണത്തില്‍ ചെന്നൈയില്‍ വ്യാപക റെയ്ഡുമായി ഇ ഡി
മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 22 കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോള്‍ഡ്രിഫ് നിര്‍മാതാക്കളായ ശ്രീശന് ഫാര്‍മയുമായും തമിഴ്നാട് മയക്കുമരുന്ന് നിയന്ത്രണ വകുപ്പിലെ ഉന്നത…

Local News


















