News Sections: India
-
മണിപ്പൂരിലെ ഒമ്ബത് ജില്ലകളില്‍ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
മൂന്നാഴ്ചയ്ക്കു ശേഷം മണിപ്പൂരിലെ ഒമ്ബത് ജില്ലകളില്‍ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. അതേസമയം പൊതു നിയമത്തിനും ഭീഷണിക്കും കാരണമാകുന്ന പ്രവർത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാൻ സർക്കാർ എല്ലാ ഇൻ്റർനെറ്റ് ഉപയോക്താക്കളോടും ആവശ്യപ്പെട്ടു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്,…
-
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.…
-
ഡൽഹി ചലോ മാർച്ചിൽ നിന്ന് താത്കാലികമായി പിന്മാറി കർഷകർ
ഡൽഹി ചലോ മാർച്ചിൽ നിന്ന് താത്കാലികമായി പിന്മാറി കർഷകർ. ഭാവി സമര പരിപാടികളെ കുറിച്ച് തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും. ഇന്നലെ കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ച് പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ…
-
ഡൽഹിയിലെ സ്കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി
ഡൽഹിയിലെ രണ്ട് സ്കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി.ആര്‍കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂളിനുമാണ് ബോംബ് ഭീഷണി. ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. നിലവില്‍ പോലീസും അഗ്നി…
-
‘പുഷ്പ 2′ റിലീസിനിടെ യുവതി മരിച്ച സംഭവത്തിൽ മൂന്ന് പേര് അറസ്റ്റില്‍
അല്ലു അര്ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആരാധികയായ യുവതി മരിച്ച സംഭവത്തിൽ മൂന്ന് പേര് അറസ്റ്റില്‍. അപകടം നടന്ന തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍,…
-
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന.രണ്ട് മത്സ്യബന്ധന ട്രോളറുകളും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തു. ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട 324 ട്രോളറുകളിൽ രണ്ട് ട്രോളറുകളാണ്…
-
രാജ്യത്ത് പുതിയ പണനയം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്
രാജ്യത്ത് പുതിയ പണനയം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് ഗവർണർ അറിയിച്ചു. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെയാണ് പുതിയ പണനയം പ്രഖ്യാപിച്ചത്.പുതിയ പണനയ പ്രകാരം വിലക്കയറ്റം…
-
വയനാട് ദുരന്ത സഹായവുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് കേന്ദ്ര സര്‍ക്കാര്‍
വയനാട് ദുരന്ത സഹായവുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നല്കുന്നതിൽ കേരളം വലിയ താമസം വരുത്തിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. കേരളം വിശദ നിവേദനം നല്‍കിയത് നവംബർ 13ന് മാത്രമാണെന്നും…
-
രാജ്യസഭയിലെ കോൺഗ്രസ് ബെഞ്ചിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് രാജ്യസഭാ ചെയർമാൻ
രാജ്യസഭയിലെ കോൺഗ്രസ് ബെഞ്ചിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് രാജ്യസഭാ ചെയർമാൻ. രാജ്യസഭയിലെ കോൺഗ്രസ് അംഗം മനു അഭിഷേക് സിംഗ്വിയുടെ ഇരുപ്പിടത്തിൽ നിന്നുമാണ് നോട്ടുകെട്ട് കണ്ടെത്തിയത്. അതേസമയം ആരോപണം നിഷേധിച്ച് മനു…
-
ഡൽഹി ചലോ മാർച്ചി’ന് ഇന്ന് തുടക്കം
ഡൽഹി ചലോ മാർച്ചി’ന് ഇന്ന് തുടക്കം.പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കർഷകരുടെ ഡൽഹിയിലേക്കുള്ള മാർച്ച്. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധ…

Local News


















