News Sections: Business
-
ഹോണ്ട ഇന്ത്യ 2024 ജൂണ്‍ മാസം 5,18,799 യൂണിറ്റുകള്‍ വിറ്റു
കൊച്ചി: വില്പനയില് ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 ജൂണില്‍ 5,18,799 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 60 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ…
-
കെ പോള്‍ തോമസ് സാ-ധന് ചെയര്‍പേഴ്സണ്‍
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസിനെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ സംഘടനയും റിസര്‍വ് ബാങ്ക് അംഗീകരിച്ച നിയന്ത്രണ സംവിധാനവുമായ സാ-ധന്റെ ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തു. ന്യൂഡല്‍ഹിയില്‍ നടന്ന 26-ാമത് വാര്‍ഷിക…
-
ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് ജിയോ; ഓഹരി മൂല്യം ഇനിയും ഉയരുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍
ഓഹരി വിപണിയില്‍ ചരിത്ര നേട്ടം കൈവരിച്ച് റിലയന്‍സ് ഇന്റസ്ട്രീസ്. ജിയോ താരിഫുകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി വളര്‍ച്ച. ഇതോടെ 21 ലക്ഷം കോടിയിലെത്തി റിലയന്‍സ് ഇന്റസ്ട്രീസിന്റെ വിപണി മൂലധനം. താരിഫ് നിരക്കുകള്‍…
-
സീ 5 യുമായി സഹകരണം ആരംഭിച്ച വി 17 ഒടിടി ആപ്പുകള്‍ ലഭിക്കുന്ന പുതിയ സബ്സ്ക്രിപ്ഷന് പ്ലാന്‍ അവതരിപ്പിച്ചു
കൊച്ചി: മുന്‍നിര ടെലികോം സേവനദാതാവായ വി ഒടിടി രംഗത്തെ മുന്‍നിരക്കാരിലൊന്നായ സീ 5 യുമായുള്ള സഹകരണം പ്രഖ്യാപിച്ചു. ഇതോടെ വി മൂവീസ് ആന്റ് ടിവി ആപ്പ് പ്രതിമാസം 248 രൂപയുടെ ഒരൊറ്റ സബ്സ്ക്രിപ്ഷന് വഴി…
-
ആഡംബര സ്വിസ് വാച്ച് നിര്‍മാതാക്കളായ ചാരിയോള്‍ ഇന്ത്യൻ വിപണിയിൽ
ടൈറ്റന് കമ്പനിയിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം വാച്ച് റീട്ടെയിലറായ ഹീലിയോസ് സ്വിസ് ആഡംബര വാച്ച് ബ്രാൻഡായ ചാരിയോളിനെ ഇന്ത്യൻ വിപണിയിലെത്തിക്കുന്നു. കുറ്റമറ്റ കരകൗശല നൈപുണ്യത്തിനും പുരാതന കെൽറ്റിക് കലയിൽ നിന്ന് പ്രചോദനം…
-
ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ച് ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ്
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍ ഗുഡ്സ് (എഫ്എംഇജി) കമ്പനികളിലൊന്നായ ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു. ഈ പുതിയ സൂപ്പര്‍ ഡെക്കറേറ്റീവ് സീലിംഗ് ഫാന്‍ ആധുനികതക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം 28 വാട്ട് ബിഎല്‍ഡിസി…
-
റുപേ വേവ് ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്; യുപിഐ വഴിയും ഇടപാടുകള്‍ നടത്താം
കൊച്ചി: നാഷനല്‍ പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ)യുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഇടപാടുകാർക്ക് യുപിഐ മുഖേന സൗകര്യപ്രദമായി ഇപാടുകള് നടത്താമെന്നതാണ് കാര്‍ഡിന്റെ സവിശേഷത. ക്രെഡിറ്റ് കാര്‍ഡിന്റെ…
-
യാത്രാ മാര്‍ഗം പുതുക്കാം; ടാറ്റാ മാജിക് ബൈ-ഫ്യുവല്‍ തെരഞ്ഞെടുക്കാന്‍ അഞ്ച് കാരണങ്ങള്‍
ഉത്തര്‍പ്രദേശിലെ തിരക്കേറിയ തെരുവുകള്‍ മുതല്‍ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങള്‍ വരെ, ടാറ്റ മാജിക് അവരുടെ ലാസ്റ്റ് മൈല്‍ യാത്രയില്‍ രാജ്യത്തുടനീളം ലക്ഷക്കണക്കിന് യാത്രക്കാരെ വിജയകരമായി എത്തിച്ചു. ഈ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, കമ്പനി അടുത്തിടെ…
-
ശമ്പളക്കാര്‍ക്കു വീടു സ്വന്തമാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം ഭവന വായ്പകള്‍
കൊച്ചി: ഭവന വായ്പകള്‍ സംബന്ധിച്ച അടിസ്ഥാന വസ്തുതകള്‍ മനസിലാക്കുന്നത് ഇതിന്റെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ശമ്പളക്കാരെ സഹായിക്കും. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും നല്കുന്ന വായ്പയ്ക്ക് സാധാരണയായി ആ വസ്തു തന്നെയാവും ഈട്. ക്രെഡിറ്റ് സ്കോര്‍, വരുമാനം,…
-
കല്യാണ്‍ ജൂവലേഴ്സ് മെഗാ ബൊണാൻസ ഓഫര്‍ അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ബക്രീദ്, ഫാദേഴ്സ് ഡേ എന്നീ ആഘോഷത്തോട് അനുബന്ധിച്ച് മെഗാ ബൊണാൻസ ഓഫര്‍ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങള്‍ അവസ്മരണീയമാക്കുന്നതിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സവിശേഷമായ ഓഫറാണ് കല്യാണ്‍…

Local News


















