News Sections: Alappuzha
-
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്…
-
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി: കെ സി വേണുഗോപാല്‍
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്നു എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. തെറ്റായ വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങള്‍ ഇല്ല. ചെറിയ കാര്യങ്ങള്‍…
-
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച്…
-
പക്ഷിവളര്‍ത്തലിന് നിരോധനം; ആലപ്പുഴയില്‍ കോഴി, താറാവ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത്
ആലപ്പുഴയില്‍ കോഴി, താറാവ് വിപണനത്തിന് എട്ട് മാസത്തേക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കര്‍ഷകര്‍ രംഗത്ത്. നിരോധനം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോഴി, താറാവ് കര്‍ഷകര്‍ വ്യക്തമാക്കി. കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും…
-
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളത്തില്‍ യുവാവിന്റെ മൃതദേഹം;ക്ഷേത്രം അടച്ചു
ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു. അമ്പലപ്പുഴ സ്വദേശി മുകേഷിന്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തില്‍ കണ്ടത്. ഇയാളെ നേരത്തേ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. ക്ഷേത്രക്കുളത്തിന്റെ കല്പ്പടവില് നിന്ന്…
-
മാന്നാര്‍ കൊലക്കേസ്: അന്വേഷണത്തിന് 21 അംഗ പ്രത്യേക സംഘം, പ്രതികളുമായി തെളിവെടുപ്പ്
ആലപ്പുഴ: മാന്നാര്‍ കല കൊലപാതകക്കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. 21 അംഗ പൊലീസ് സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഘത്തിലുണ്ട്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണാണ് അന്വേഷണത്തിന് നേരിട്ട്…
-
അമ്മ മരിച്ചിട്ടില്ല, അമ്മയെ തിരിച്ചുകൊണ്ടുവരും, പേടിക്കേണ്ടെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്’; മാന്നാറിലെ കലയുടെ മകൻ
മാന്നാറിലെ കലയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന പൊലീസ് കണ്ടെത്തൽ ഉൾക്കൊള്ളാനാകാതെ കലയുടെ മകൻ. അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും കലയുടെ മകൻ മാധ്യമങ്ങളോടുപറഞ്ഞു. അമ്മയെ തിരികെ കൊണ്ടുവരും. പേടിക്കേണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട്. പൊലീസ് പരിശോധനയിൽ എന്തുകിട്ടിയെന്നും…
-
മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടതായി സംശയം; ഭര്‍ത്തൃവീട്ടില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന
മാവേലിക്കരയില്‍ പതിനഞ്ചുവര്‍ഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടതായി സംശയം. മാന്നാര്‍ സ്വദേശി കലയെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. കല കൊല്ലപ്പെട്ടതായി യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. കലയെ കൊന്ന് സെപ്റ്റിക്…
-
‘മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം, മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പോരാ’; സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ വിമർശനം
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്നത് വലിയ വിമർശനമാണ്. അവസമാനായി ആലപ്പുഴയിലും കോട്ടയത്തും ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിയുടെ ശൈലികൾക്കും മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും…
-
‘ധന – ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയം’; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം
ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം. ജനങ്ങളുമായി കൂടുതൽ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനം പോരെന്നും തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായത് വകുപ്പുകളുടെ…

Local News

















