ഹ​നാ​നെ​തി​രാ​യ ആ​ക്ര​മ​ണം കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ഔ​ന്ന​ത്യ​ത്തി​ന് ഏ​റ്റ ആ​ഘാ​തം: ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍


ഹ​നാ​നെ​തി​രാ​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ആ​ക്ര​മ​ണം കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ​വും സാം​സ്കാ​രി​ക​വു​മാ​യ ഔ​ന്ന​ത്യ​ത്തി​ന് ഏ​റ്റ ആ​ഘാ​ത​മാ​ണെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. പി​തൃ​ശൂ​ന്യ​മാ​യ ആ​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തു​ന്ന പൂ​ര​പ്പ​റ​മ്ബാ​യി സാ​മൂ​ഹി​ക മാ​ധ്യ​സ​മ​ങ്ങ​ള്‍ മാ​റി. സൈ​ബ​ര്‍ നി​യ​മ​ങ്ങ​ള്‍ താ​ര​ത​മ്യേ​ന ദു​ര്‍​ബ​ല​മാ​ണെ​ന്നും നി​യ​മ നി​ര്‍​മാ​ണം വേ​ണ​മെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.




Sharing is Caring