സ​ര്‍​ക്കാ​ര​ല്ല കു​ടും​ബ​ശ്രീ​ക്ക് വാ​യ്പ കൊ​ടു​ക്കു​ന്ന​ത് ; ധനമന്ത്രി


കൊ​ച്ചി: സ​ര്‍​ക്കാ​ര​ല്ല കു​ടും​ബ​ശ്രീ​ക്ക് വാ​യ്പാ ഫ​ണ്ട് കൊ​ടു​ക്കു​ന്ന​തെന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് പറഞ്ഞു . കൊച്ചിയില്‍ മാധ്യമപ്രവര്‍ത്ത റോഡ് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് വാ​യ്പ നി​ഷേ​ധി​ച്ചെ​ന്ന ആ​രോ​പ​ണം അദ്ദേഹം തള്ളി . ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍ ന​വോ​ത്ഥാ​ന​ത്തെ പി​ന്നോ​ട്ട​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് പ​ര​ത്തു​ന്ന​വ​ര്‍​ക്ക് കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെക്കുറിച്ച്‌ വ്യക്തതയില്ലെന്നും ധമന്ത്രി കുറ്റപ്പെടുത്തി.




Sharing is Caring