സ്വർണ വില വീണ്ടും കുറഞ്ഞു


സ്വർണവിലയിടിവ് തുടരുന്നു. പവന് ഇന്ന് 80 രൂപ കുറഞ്ഞ് വില 18,800 രൂപയിലെത്തി. ഒരു ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 2350 രൂപയിലെത്തി.അമേരിക്കന് സമ്പദ വ്യവസ്ഥ ശക്തമാകുന്നതിനാല്‍ സ്വര്‍ണ വില ഇനിയും കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു. gold




Sharing is Caring