സ്വവര്‍ഗ ലൈംഗികത: വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍


ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍ എംപി. വിധി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതും ഇന്ത്യയുടെ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. എല്‍ജിബിടി സമൂഹത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ് വിധി ചരിത്രപ്രധാനമാണെന്നും ശശി തരൂര്‍ പറഞ്ഞു.




Sharing is Caring