സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ്


കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,560 രൂപയായി. 2820 രൂപയാണ് ഗ്രാമിന്റെ വില. 22,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വില 22,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.




Sharing is Caring