സ്വര്‍ണ വിലയില്‍ മാറ്റമില്ല


കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച പവന് 200 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.


പവന് 23,680 രൂപയിലും ഗ്രാമിന് 2,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.




Sharing is Caring