സെപ്റ്റംബര്‍ മുതല്‍ വാഹന പരിശോധന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: സെപ്റ്റംബര്‍ ആ​ദ്യ​വാ​രം മു​ത​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത സാ​മൂ​ഹ്യസേ​വ​ന​വും കൗ​ണ്‍​സി​ലിം​ഗും ന​ല്‍​കു​മെ​ന്നും മന്ത്രി അറിയിച്ചു.പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ വാ​ഹ​ന​മോ​ടി​ച്ച്‌ അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ട്ടാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി​രി​ക്കും ശി​ക്ഷ ല​ഭി​ക്കു​ക​യെ​ന്നും മന്ത്രി വ്യക്തമാക്കി.




Sharing is Caring