Tuesday 21 April, 2026
Written by
in
സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആദര്‍ശ് സെന്‍ ആനന്ദ് അന്തരിച്ചു. 81 വയസ്സായിരുന്നു.
1998 മുതല്‍ 2001 വരെയാണ് ആദര്‍ശ് സെന്‍ സുപ്രിം കോടതിയുടെ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചത്.