Friday 17 April, 2026
Written by
in
തൃശൂര്‍: സിപിഎം സമ്മേളനത്തില്‍ പോലീസിന് വിമര്‍ശനം. കണ്ണൂര്‍ പ്രതിനിധികളാണ് പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തങ്ങള്‍ക്കു പോലീസില്‍ നിന്ന് ആനുകൂല്യങ്ങള്‍ വേണ്ട പകരം നീതിയാണ് വേണ്ടതെന്നും പ്രതിനിധികള്‍ പറഞ്ഞു.