സല്‍മാല്‍ നിസാര്‍ കേരള ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍


കുമരകം: യുവതാരം സല്‍മാന്‍ നിസാര്‍ കേരള ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് അര്‍ഹനായി. കുമരകത്ത് നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.ബേസില്‍ തന്പിയാണ് മികച്ച ഫാസ്റ്റ് ബൗളര്‍. യുവതാരം സിജോമോന്‍ ജോസഫിനെ മികച്ച സ്പിന്നറായി തെരഞ്ഞെടുത്തു. രോഹന്‍ എസ്. കുന്നുമലാണ് മികച്ച ബാറ്റ്സ്മാന്‍.




Sharing is Caring