സര്‍ഫാസി നിയമക്കുരുക്കില്‍ നിരവധി പേര്‍; ഭവനം നഷ്ടമായത് ആയിരങ്ങള്‍ക്ക്


സര്‍ഫാസി നിയമക്കുരുക്കില്‍ അകപ്പെട്ട നിരവധി പേര്‍ ദുരിതത്തില്‍. നിയമക്കുക്കില്‍ കഴിഞ്ഞ വര്‍ഷം ഭവനം നഷ്ടമായത് 1800ലധികം പേര്‍ക്കാണ്.


പതിനാലായിരത്തോളം പേര്‍ കുടിയിറക്ക് ഭീഷണിയിലാണ്. ഏറ്റവും കൂടുതല്‍ ഇരയായവര്‍ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഉള്ളവരാണ്. പ്രളയബാധിതരോട് പോലും കരുണയില്ലാതെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്.




Sharing is Caring