സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എം കെ ദാമോദരന്‍ ഹാജരായിട്ടുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. സാന്‍ഡിയോഗോ മാര്‍ട്ടിനു വേണ്ടി ഹാജരായത് കേന്ദ്ര സര്‍ക്കാര്‍ കക്ഷിയായ കേസിലാണെന്നും കോടിയേരി പറഞ്ഞു.













