കോട്ടയം: സഭയ്ക്ക് അകത്ത് പ്രളയമുണ്ടായെന്ന് ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര. സഭാ അധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്ന കാലമാണെന്നും ബിഷപ്പ് പറഞ്ഞു. സിറോ മലബാര്‍ സഭ സംഘടിപ്പിച്ച ധ്യാനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
വിശ്വാസത്തിന്റെ അടിത്തറ നഷ്ടപ്പെട്ടു. ഫ്രാങ്കോ പിതാവും സമരം ചെയ്ത കന്യാസ്ത്രീകളും ക്രിസ്തുവിന്റെ അവയവങ്ങളാണ്. ഒരു അവയവത്തിനും നീതി നിഷേധിക്കപ്പെടരുതെന്നും ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര പറഞ്ഞു














