Monday 20 April, 2026
Written by
in
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം ഇന്നാരംഭിക്കും. ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് ഇന്നുമുതല്‍ വിതരണം ചെയ്യുക. ഇതിനായി ധന വകുപ്പ് 900 കോടി രൂപ അനുവദിച്ചു.സഹകരണ ബാങ്കുകള്‍ മുഖേന വീടുകളിലും മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിലുമാണ് പെന്ഷന് ലഭിക്കുക.