സംശയങ്ങള്‍ നീങ്ങി; ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടു നല്‍കും


ദു​ബാ​യ്: ചലച്ചിത്ര ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മൃ​ത​ദേ​ഹം വി​ട്ടു​നല്‍കാന്‍ ദു​​​​​​​​ബാ​​​​​യ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അനുമതി നല്‍കി. മരണം സംബന്ധിച്ച അന്വേഷണം നടത്തിയ ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുനല്‍കാനുള്ള അനുമതി പത്രം നല്‍കിയത്. എംബാം നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ മൃതദേഹം മുംബൈയില്‍ എത്തിക്കാനാണ് ബന്ധുക്കളും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും ശ്രമിക്കുന്നത്.




Sharing is Caring