ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തല്‍ക്കാലം സുപ്രീംകോടതിയിലേക്കില്ല


തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തല്‍ക്കാലം സുപ്രീംകോടതിയിലേക്കില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിധി സര്‍ക്കാരിന് അനുകൂലമെന്നാണ് വിലയിരുത്തല്‍. വിധി പഠിച്ച ശേഷം ഹര്‍ജിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ഹര്‍ജി ഇന്ന് ഫയല്‍ ചെയ്യാനായിരുന്നു തീരുമാനം.




Sharing is Caring