ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു


എരുമേലി: ശബരിമല ദര്‍ശനത്തിനായി എത്തിയ വിജയവാഡ സ്വദേശികളായ യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. പ്രതിഷേധം ഉണ്ടാകുമെന്ന് ബസിലെ യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം. യുവതിയും ഭര്‍ത്താവും ചെങ്ങന്നൂരിലേക്ക് മടങ്ങി




Sharing is Caring