വിവാദം അനാവശ്യം; മോഹന്‍ലാലിന് പിന്തുണയുമായി ദിലീപ്


ത്തനാപുരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ് കുമാറിന്റെ പ്രചാരണയോഗത്തില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമെന്ന് നടന്‍ ദിലീപ്.


തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിന് അമ്മയില്‍ വിലക്കുകള്‍ ഒന്നും തന്നെ നിലവില്‍ ഇല്ല. അമ്മയോട് ആലോചിച്ചിട്ടല്ല ആരും സ്ഥാനാര്‍ഥിയായത്. ഇത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും ദിലീപ് പറഞ്ഞു. പത്തനാപുരം സ്ഥാനാര്‍ഥിയായ ഗണേഷ്കുമാറിന് വേണ്ടി റോഡ്ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു




Sharing is Caring