സണ്ണി വെയ്നിനെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യത്യസ്ത് പ്രമേയമം പറയുന്ന സിനിമയില്‍ ആര്യയാണ് നായിക. ലാല്‍, ചെമ്ബന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 26 നാണ് റിലീസ് ചിത്രം റിലീസ് ചെയ്യുന്നത്.













