ലാലുവിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം


പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയില്‍ ജാതിപരമായ പ്രസ്താവന നടത്തിയ ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
എല്ലാ ദളിതരും പിന്നാക്കക്കാരും മഹാസഖ്യത്തിന്റെ കീഴില്‍ അണിനിരക്കണമെന്നും ബിഹാറില്‍ നടക്കുന്നത് മണ്ടലും കമണ്ടലുവും തമ്മിലുള്ള മത്സരമാണെന്നും ലാലു പറഞ്ഞിരുന്നു.




Sharing is Caring