റഫാല്‍ കേസ്; വായുസേനാ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് സുപ്രീംകോടതി


ഡല്‍ഹി: റഫാല്‍ കേസില്‍ നിലപാട് കടുപ്പിച്ച്‌ സുപ്രീംകോടതി. വായുസേനാ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തന്നെ ഹാജരാകണമെന്നും സുപ്രീംകോടതി അറിയിച്ചു.


റഫാല്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്ന് എജി വ്യക്തമാക്കിയിട്ടുണ്ട്.




Sharing is Caring