രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന്


ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് തന്നെ ആയിരിക്കും. കേരളാ കോണ്‍ഗ്രസ് എം സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഒരു സീറ്റേ ലഭിക്കൂ എന്നതിനാല്‍ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തു. അടുത്ത തവണ കേരളാ കോണ്‍ഗ്രസിനെ പരിഗണിക്കാമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.




Sharing is Caring