യെമനിലെ വിമാനത്താവളത്തിൽ ബോംബ് ആക്രമണം നടത്തി ഇസ്രയേൽ


ലോകാരോഗ്യ സംഘടനയുടെ തലവൻ റ്റെഡ്‌റോസ് അധാനോം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ബോംബ് ആക്രമണം നടത്തി ഇസ്രയേൽ. യെമനിലെ സനാ ഇന്റർനാഷണൽ വിമാനത്താവളത്തിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം.


സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.റ്റെഡ്‌റോസ് അധാനോം അത്ഭുതകരമായാണ് സ്ഫോടനത്തിൽ നിന്നും രക്ഷപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ അവകാശ വാദം.




Sharing is Caring