യുവതികളെ തടയുക എന്നത് പാര്‍ട്ടി നിലപാടല്ല; കെ.സുധാകരനെ തള്ളി രമേശ് ചെന്നിത്തല


തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കെ.സുധാകരനെ തള്ളി രമേശ് ചെന്നിത്തല. യുവതികളെ തടയുക എന്നത് പാര്‍ട്ടി നിലപാടല്ല. കെ സുധാകരന്റെ നിലപാട് വ്യക്തിപരമെന്നും ചെന്നിത്തല പറഞ്ഞു.




Sharing is Caring