മ​ല​പ്പു​റ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം; പോ​ലീ​സ് ലാ​ത്തി വീ​ശി


മലപ്പുറം: നാട്ടിലേക്കു തിരികെ പോകുവാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍. ഈ ആവശ്യമുന്നയിച്ച്‌ തൊഴിലാളികള്‍ മലപ്പുറം പെരുമ്ബടപ്പ് പോലീസ് സ്‌റ്റേഷനിലേക്കും വെളിയങ്കോട് പഞ്ചായത്ത് ഓഫീസിലേക്കും മാര്‍ച്ചു നടത്തി. ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച തൊഴിലാളികളെ പോലീസ് പിരിച്ചു വിട്ടു.


സമാന ആവശ്യമുന്നയിച്ച്‌ കൂത്താട്ടുകുളത്തും അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പോലീസ് ലാത്തി വീശി പിരിച്ചു വിട്ടു.




Sharing is Caring